vuukle one pixel image

രണ്ടാമൂഴത്തിന് ജോ ബൈഡൻ, കൂടുതൽ ഊർജ്ജസ്വലനായ പ്രസിഡന്റ് വേണമെന്ന് അമേരിക്കക്കാർ

May 1, 2023, 7:50 PM IST

രണ്ടാമതും മത്സരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിൽ ഭരണനേട്ടങ്ങളുടെ ആത്മവിശ്വാസത്തിനിടെയും തണുത്ത പ്രതികരണവുമായി ഡെമോക്രാറ്റുകൾ. കൂടുതൽ ഊർജ്ജസ്വലനായ പ്രസിഡന്റ് വേണമെന്നാണ് പൊതു അഭിപ്രായം. കാണാം അമേരിക്ക ഈ ആഴ്ച.