ചുരുങ്ങിയ വർഷത്തിനുള്ളിൽ യുഎഇയിൽ പേരെടുത്ത ആയുർവേദ ഡോക്ടറാണ്.
ദുബൈ: യുഎഇയിലെ മലയാളി ഡോക്ടർ ദിവ്യ മേനോൻ ഗോൾഡൻ വിസ കരസ്ഥമാക്കി. ഏഴുവർഷമായി ജയരാജ് വൈദ്യ ഗ്രുപ്പിന് കീഴിലുള്ള കരാമയിലെ സ്വസ്തിയ ആയുർവേദയിൽ ജോലിചെയ്തു വരികയാണ്. 2009ൽ ഷൊർണ്ണൂരിലെ വിഷ്ണു ആയുർവേദ കോളേജിൽ നിന്ന് ബി.എ.എം.എസ് പാസായ ദിവ്യ ചുരുങ്ങിയ വർഷത്തിനുള്ളിൽ യുഎഇയിൽ പേരെടുത്ത ആയുർവേദ ഡോക്ടറാണ്.