നാല് ഇ-ഡ്രോകൾ ആഴ്ച്ചതോറും നടക്കും. പ്രത്യേകം നിശ്ചയിച്ച സമയങ്ങളിൽ ടിക്കറ്റ് എടുത്താൽ മാത്രം മതി ഇതിന്റെ ഭാഗമാകാൻ.
ഈ ഡിസംബറിൽ ബിഗ് ടിക്കറ്റിലൂടെ നേടാം ഗ്യാരണ്ടീഡ് സമ്മാനമായി 30 മില്യൺ ദിർഹം. കൂടാതെ ആഴ്ച്ചതോറും സമ്മാനങ്ങൾ. ഈ മാസം ഉറപ്പായും മില്യണയർമാരാകുക അഞ്ച് പേർ.
നാല് ഇ-ഡ്രോകൾ ആഴ്ച്ചതോറും നടക്കും. പ്രത്യേകം നിശ്ചയിച്ച സമയങ്ങളിൽ ടിക്കറ്റ് എടുത്താൽ മാത്രം മതി ഇതിന്റെ ഭാഗമാകാൻ. ഓട്ടോമാറ്റിക് ഇലക്ട്രോണിക് ഡ്രോയിൽ നിങ്ങൾക്കും പങ്കെടുക്കാം.
undefined
Big Win Contest കൂടെ തിരികെ വരുന്നതാണ് ഈ മാസത്തിന്റെ മറ്റൊരു പ്രത്യേകത. ഡിസംബർ 1 മുതൽ 25 വരെ 1000 ദിർഹത്തിന് രണ്ട് ബിഗ് ടിക്കറ്റുകൾ ഒറ്റത്തവണ വാങ്ങുന്നവർക്ക് ആഴ്ച്ചതോറുമുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാം. ജനുവരി മൂന്നിന് ലൈവ് ഡ്രോയുടെ കൂടെ നാല് ഫൈനിലസ്റ്റുകൾക്ക് 20,000 ദിർഹം മുതൽ 150,000 ദിർഹം വരെ നേടാം. മത്സരാർത്ഥികളുടെ വിവരങ്ങൾ 2025 ജനുവരി ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
ഡ്രീം കാർ സമ്മാനം ജനുവരി മൂന്നിന് ലൈവ് ഡ്രോയിൽ പ്രഖ്യാപിക്കും. മസെരാറ്റി ഗ്രെക്കാലെയാണ് സമ്മാനം. ഇത് കൂടാതെ രണ്ടാമതൊരു ഡ്രീം കാർ കൂടെ നേടാം. BMW M440i ആണ് സമ്മാനം. ഫെബ്രുവരി മൂന്നിനാണ് നറുക്കെടുപ്പ്. ടിക്കറ്റ് വില AED 150.
ഒരു ടിക്കറ്റ് ഒറ്റത്തവണ മാത്രമേ ഇലക്ട്രോണിക് ഡ്രോയിൽ അനുവദിക്കൂ. ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാൻ www.bigticket.ae സന്ദർശിക്കാം. അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകൾ സന്ദർശിക്കാം.
The Millionaire weekly E-draw dates:
Week 1: 1st – 10th December & Draw Date – 11th December (Wednesday)
Week 2: 11th – 17th December & Draw Date – 18th December (Wednesday)
Week 3: 18th – 24th December & Draw Date- 25th December (Wednesday)
Week 4: 25th – 31st December & Draw Date- 1st January,2025 (Wednesday)
*പ്രൊമോഷൻ തീയതികളിൽ വാങ്ങിയ ബിഗ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പ് തീയതികളിൽ മാത്രമേ അനുവദിക്കൂ. ഈ ടിക്കറ്റുകൾ എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പിലും അനുവദിക്കുകയുമില്ല.