പേരിലെ കൌതുകം ; സിവില്‍ സര്‍വ്വീസ് റാങ്ക് പട്ടികയില്‍ വൈറലായി 'രാഹുല്‍ മോദി'

By Web Team  |  First Published Aug 4, 2020, 11:20 PM IST

രണ്ട് ചേരിയിലുള്ള നേതാക്കന്മാരുടെ പേരാണ് ഈ വിദ്യാര്‍ഥിയെ വ്യത്യസ്തനാക്കുന്നത്. ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളും 420ാം റാങ്കുകാരന്‍ വൈറലായി. 


ദില്ലി: 2019ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലത്തില്‍ കൌതുകം പകര്‍ന്ന് 420ാം റാങ്കുകാരന്‍. പേരിലെ കൌതുകമാണ് ഈ സിവില്‍ സര്‍വ്വീസുകാരനെ താരമാക്കുന്നത്. ചൊവ്വാഴ്ച പുറത്ത് വന്ന റിസല്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ മോദി എന്ന വിദ്യാര്‍ഥിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

UPSC Result - Rank 420 - Rahul Modi😂 next level crossover pic.twitter.com/sQfnD3d4Tw

— Ravi verma (@raviverma063)

What a coincidence..
UPSC civil services 2019 results are out and a Candidate named
RAHUL MODI secures 420 rank. pic.twitter.com/YTbtsFKJPM

— Ankit Yadav (@Ankit_yadaavv)

രണ്ട് ചേരിയിലുള്ള നേതാക്കന്മാരുടെ പേരാണ് ഈ വിദ്യാര്‍ഥിയെ വ്യത്യസ്തനാക്കുന്നത്. ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളും 420ാം റാങ്കുകാരന്‍ വൈറലായി. പേരിലെ കൌതുകം വച്ച് നിരവധിയാളുകളാണ് റാങ്ക് പട്ടികയിലെ 420ാമനെക്കുറിച്ച് സംസാരിക്കുന്നത്. 

https://t.co/BX5MQZ7qRQ

Can't get more bizarre than this - Rank no. 420 - Rahul Modi! Need I say more! 😃😛😂 pic.twitter.com/1xF0AXhZ1p

— Ananth Rupanagudi (@rananth)

Wait a Minute !
Look at the name who got the rank 420

इतना सच कौन बोलता है भाई? pic.twitter.com/ITUW3E1q0z

— Er.Altaf Ansari ( Stay home stay safe ) (@altaf4u89)

Latest Videos

click me!