ഫിലിപ്പീൻസ് പ്രസിഡന്‍റ് ആയിരിക്കവെ മയക്കുമരുന്നിനെതിരെ യുദ്ധ പ്രഖ്യാപിച്ച റോഡ്രിഗോ ദുത്തെർത്തെ രാജ്യത്തെ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കി. ഒടുവില്‍ മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ നിരത്തി അന്താരാഷ്ട്രാ ക്രിമിനല്‍ കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വായിക്കാം ലോകജാലകം