vuukle one pixel image

സൈബർ സുരക്ഷ ഉറപ്പാക്കാൻ ഗൂഗിൾ കൊണ്ടുവന്നിരിക്കുന്ന പുത്തൻ ആൻഡ്രോയ്ഡ് ഫീച്ചർ | Google |Cyber Security

Web Desk  | Published: Mar 24, 2025, 7:00 PM IST

പലരുടെയും ഫോണിൽ പ്രത്യക്ഷപ്പെടുന്ന സംശയാസ്പദ സന്ദേശങ്ങൾ ഈ അവസ്ഥയെ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന്, ഇത്തരം തട്ടിപ്പുകൾക്കിരയായാൽ നഷ്ടപ്പെടുന്ന പണം വീണ്ടെടുക്കുന്നത് ഏറെ പ്രയാസവുമാണ്. ഇവ തടയാൻ അത്യാവശ്യമായി വേണ്ടത് ബോധവത്കരണം തന്നെയാണ്.