വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

By Web TeamFirst Published Jan 28, 2024, 3:42 PM IST
Highlights

തിരൂർ വെങ്ങാലൂരിൽ വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

തിരൂർ: തിരൂരിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുറ്റൂർ സ്വദേശി തിരുത്തുമ്മൽ  അയ്യപ്പൻ (55) ആണ് മരിച്ചത്. തിരൂർ വെങ്ങാലൂരിൽ വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. 

 

Latest Videos

 

click me!