ക്രഷറിന്റെ ഫണൽ ഭാഗം അഴിച്ചു മാറ്റുന്നതിനിടയാണ് അപകടമുണ്ടായിരുന്നത്. സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കും പരിക്കേറ്റു.
കൊച്ചി: ദേഹത്തേക്ക് സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. പെരുമ്പാവൂർ മാവിൻചുവട് സ്വദേശി ഷാജിയാണ് മരിച്ചത്. പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന ക്രഷറിലാണ് സംഭവം. ക്രഷറിന്റെ ഫണൽ ഭാഗം അഴിച്ചു മാറ്റുന്നതിനിടയാണ് അപകടമുണ്ടായിരുന്നത്. സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്കും പരിക്കേറ്റു.