കാറു വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം; ഭർത്താവിന്റെ തലക്കടിച്ച് ഭാര്യ, സംഭവം തിരുവനന്തപുരത്ത്

By Web Team  |  First Published Aug 27, 2024, 8:49 AM IST

ഇതേ തുടർന്ന് ഭാര്യ തടിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. നരുവാമൂട് സ്വദേശി പ്രസാദിനെയാണ് ഭാര്യ ചിഞ്ചു തലക്കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു. 
 

husband wife attack husband injured in naruva moottil trivandrum

തിരുവനന്തപുരം: തിരുവനന്തപുരം നരുവാ മൂട്ടിൽ ഭാര്യ ഭർത്താവിൻ്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. നരുവാമൂട് സ്വദേശി പ്രസാദിനെയാണ് ഭാര്യ ചിഞ്ചു തലക്കടിച്ച് പരിക്കേൽപ്പിച്ചത്. കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്ന ഭർത്താവിൻ്റെ ആവശ്യത്തിലാണ് തർക്കം തുടങ്ങിയത്. എന്നാൽ ഇത് എതിർത്ത ഭാര്യയെ ഭർത്താവ് മദ്യപിച്ച് ആക്രമിക്കുകയായിരുന്നു. ഇതേ തുടർന്ന് ഭാര്യയും ഭർത്താവിനെ ആക്രമിച്ചു. ഭർത്താവിനെ ഭാര്യ തടിക്കഷ്ണമെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രസാദിന് തലയ്ക്ക് ഗുരുതരമായിപരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

മുൻകൂർ ജാമ്യം തേടി രഞ്ജിത്ത്; നീക്കം എഫ്ഐആറിനെ തുടർന്ന്; പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷം തുടർനടപടി

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

vuukle one pixel image
click me!
vuukle one pixel image vuukle one pixel image