ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യറിന്റെ മാതാവ് ഏലിയാമ്മ സേവ്യര്‍ അന്തരിച്ചു

അർജുന അവാർഡ് ജേതാവും കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സെബാസ്റ്റ്യന്‍ സേവ്യറിന്റെ മാതാവ് അന്തരിച്ചു

Eliamma xavier mother of olympian sebastian xavier passes away

എടത്വ: ചങ്ങംകരി മണമേല്‍ പരേതനായ ശൗരി സാറിന്റെ ഭാര്യ ഏലിയാമ്മ സേവ്യര്‍ (കുഞ്ഞമ്മ-95) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പരേത ചമ്പക്കുളം ചാക്കത്തയില്‍ കുടുംബാംഗമാണ്. മക്കള്‍: വത്സമ്മ, ജോസ്സി (ജര്‍മ്മനി), എല്‍സമ്മ (യുകെ), സുമ, മോളിക്കുട്ടി, ഗ്രേസമ്മ (ഇറ്റലി), ജിമ്മി, സേവ്യര്‍ (ജര്‍മ്മനി), ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ (റെയില്‍വേ ചെന്നൈ), ആന്റണി മണമേല്‍ (റെയില്‍വേ കൊല്ലം), പരേതയായ ജെസ്സമ്മ. മരുമക്കള്‍: അപ്രേം തുണ്ടിയില്‍ (തിരുവല്ല), സെബാസ്റ്റ്യന്‍ കൊച്ചുകലയംകണ്ടം (യുകെ), തോമസ്സ് പയ്യംപള്ളില്‍, ടോമിച്ചന്‍ (തൃക്കിടിത്താനം), ഐസക് (കടുത്തുരുത്തി), അന്നമ്മ (ജര്‍മനി), എല്‍സമ്മ (റിട്ടയേഡ് എച്ച്.എം.) (എറണാകുളം), മോളി സെബാസ്റ്റ്യന്‍ (ചെന്നൈ), ആഷ ആന്റണി (കൊല്ലം), സീന സാജന്‍ (ജര്‍മനി), പരേതനായ ജോജി മാറാട്ടുകളം (ചങ്ങനാശ്ശേരി).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos

click me!