ജോലിയ്ക്കായി വിളിച്ചു വരുത്തി; ദളിത്‌ യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

By Web Team  |  First Published Aug 15, 2024, 3:50 PM IST

കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്ന് ഡിവൈഎസ് പി മധു ബാബു പറഞ്ഞു. 

Dalit girl was raped by giving alcohol, youth arrested

ആലപ്പുഴ: ആലപ്പുഴയിൽ ദളിത്‌ യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. പാലക്കാട് സ്വദേശിയായ 19 കാരിയാണ് പീഡനത്തിനിരയായത്. ആലപ്പുഴ നഗരത്തിലാണ് സംഭവം. ലോഡ്ജിലെത്തിച്ച് മദ്യം നൽകിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്ന് ഡിവൈഎസ് പി മധു ബാബു പറഞ്ഞു. 

പുലർച്ചെ ആലുവ സ്റ്റേഷനിൽ യുവതികൾ ട്രെയിനിറങ്ങി, സംശയം തോന്നിയ ഡാൻസാഫ് ടീം പരിശോധിച്ചു; കഞ്ചാവുമായി പിടിയിൽ

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

vuukle one pixel image
click me!
vuukle one pixel image vuukle one pixel image