ഇതില്‍ 146 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 182 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ 606 സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിൽ. ഇതില്‍ 146 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 182 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 192 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.യിലും 34 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സിയിലും 38 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി.യിലും ആറ് പേര്‍ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേര്‍ കണ്ണൂരിലും രണ്ട് പേര്‍ മലപ്പുറത്തും തിരുവനന്തപുരം, എറണാകുളം, കാസര്‍കോഡ് ജില്ലകളിലായി ഓരോ പേര്‍ വീതവും ചികിത്സയിലാണ്.
ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, രണ്ട് വയനാട് സ്വദേശികളും എഫ്.എല്‍.ടി.സിയിലും രണ്ട് തൃശൂര്‍ സ്വദേശികളും ഒരു കൊല്ലം സ്വദേശിയും ഒന്‍പത് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും മൂന്ന് വയനാട് സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ട് മലപ്പുറം സ്വദേശികളും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സിയിലും ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
undefined
ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ സ്ഥലങ്ങൾ
വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 6- പഞ്ചായത്ത് തിരിച്ച്
1. കോഴിക്കോട് കോര്‍പ്പറേഷന്‍-1 പുരുഷന്‍ (29)
2. പേരാമ്പ്ര-1 പുരുഷന്‍ (32)
3. തിരുവമ്പാടി-1 പുരുഷന്‍ (26)
4 കായക്കൊടി-1 പുരുഷന്‍ (32)
5,6 മരുതോങ്കര-2 പുരുഷന്‍മാര്‍ (52, 45)
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 3- പഞ്ചായത്ത് തിരിച്ച്
1. തൂണേരി-1 പുരുഷന്‍ (30)
2. കൂത്താളി-1 പുരുഷന്‍ (35)
3. കുന്ദമംഗലം-1 പുരുഷന്‍ (54)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 43- പഞ്ചായത്ത്/കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി തിരിച്ച്
1. കോഴിക്കോട് കോര്‍പ്പറേഷന്‍-22
പുരുഷന്മാര്‍-5 (55,47,37,53,21)
സ്ത്രീകള്‍-10 (26,42,50,50,73,22,20,73,22,45) മരണം- 1
ആണ്‍കുട്ടികള്‍-2 (14,9)
പെണ്‍കുട്ടികള്‍-4 (6,17,12,2)
2. വടകര-5
പുരുഷന്‍-1 (18)
സ്ത്രീകള്‍-1 (38)
ആണ്‍കുട്ടികള്‍-3 (5,12,13)
3. ചെക്യാട്-9
പുരുഷന്മാര്‍-2 (25,22)
സ്ത്രീകള്‍-3 (48,28,76)
പെണ്‍കുട്ടികള്‍-4 (3,9,1,1)
4. ഏറാമല-3
പുരുഷന്മാര്‍-2 (25,30)
ആണ്‍കുട്ടി-1 (1)
5. അഴിയൂര്‍-1 സ്ത്രീ (23)
6. ചോറോട്-1 പുരുഷന്‍ (21)
7. കക്കോടി-1 പെണ്‍കുട്ടി (15)
8. ഒഞ്ചിയം-1 സ്ത്രീ (53)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 5- പഞ്ചായത്ത് തിരിച്ച്
1. ബേപ്പൂര്‍-1 പുരുഷന്‍ (53)
2. കടലുണ്ടി-1 പുരുഷന്‍ (42)
3. കോഴിക്കോട് കോര്‍പ്പറേഷന്‍-1 സ്ത്രീ (80)
4. ഓമശ്ശേരി-1 പുരുഷന്‍ (61)
5. മരുതോങ്കര-1 പുരുഷന്‍ (49)