വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

By Web TeamFirst Published Jan 23, 2024, 10:40 AM IST
Highlights

മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈ. വിൽസൻ (40) ആണ് മരിച്ചത്. 

ചാലക്കുടി: അതിരപ്പള്ളി മലക്കപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈ. വിൽസൻ (40) ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് വിൽസൺ. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

 

click me!