സ്ത്രീകളുടെ ആർത്തവചക്രത്തിന്‍റെ ഏറ്റവും അനുഭവവേദ്യമാകുന്ന ഭാഗമാണ് ആർത്തവം. ആർത്തവചക്രം കണക്കാക്കുന്നത് ആർത്തവരക്തം പുറന്തള്ളപ്പെടുന്ന ആദ്യ ദിനം മുതലാണ്. ഒരു ആർത്തവത്തിന്‍റെ ആദ്യ ദിനം മുതൽ അടുത്ത ആർത്തവത്തിന് തൊട്ടു മുമ്പു വരെയുള്ള കാലയളവിൽ ഗർഭപാത്രത്തിലും ശരീരത്തിൽ പൊതുവെയും ഉണ്ടാകുന്ന ക്രമമായ മാറ്റങ്ങളെ ഒരു ആർത്തവചക്രം എന്നു കണക്കാക്കുന്നു.
ഒരു ആർത്തവചക്രത്തിന്‍റെ ദൈർഘ്യം സാധാരണ ഗതിയിൽ 28±7 ദിവസങ്ങൾ ആണ്. ആർത്തവത്തിന്‍റെ ആരംഭം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ക്ക് അവരുടെ കഷ്ടപ്പാടിന് അപ്പുറം ആര്‍ത്തവത്തെ മനസിലാക്കാന്‍ പുരുഷന്മാര്‍ തയ്യാറാകാറില്ല. സ്ത്രീകളുടെ ആര്‍ത്തവത്തെക്കുറിച്ച് ഒരു പുരുഷന്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസബിളിന്‍റെ ഈ വീഡിയോ പറയുന്നു
വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക