പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പുറത്താക്കി; നടപടി തൊഴിൽ തട്ടിപ്പ് പരാതിയിൽ

By Web TeamFirst Published Oct 4, 2024, 5:50 PM IST
Highlights

ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം പലരിൽ നിന്നും കൈപ്പറ്റി എന്ന പരാതിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് v'h'f

ഇടുക്കി: പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീലാലിനെ സർവീസിൽ നിന്ന് പുറത്താക്കി. ഇടുക്കി മെഡിക്കൽ കോളേജിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ നടത്തിയ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. 2019-20 കാലയളവിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം പലരിൽ നിന്നും കൈപ്പറ്റി എന്ന പരാതിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശ്രീലാലിനെതിരെ നടപടിയെടുത്തത്.
 

click me!