പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നവർ എന്തുകൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടാത്തതെന്ന് എം ടി രമേശ് ചോദിച്ചു. വിഷയത്തിൽ ഇരട്ടനീതി ആണെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നവർ എന്തുകൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടാത്തതെന്ന് എം ടി രമേശ് ചോദിച്ചു. വിഷയത്തിൽ ഇരട്ടനീതി ആണെന്നും അദ്ദേഹം ആരോപിച്ചു.