പകരം ക്രമീകരണം ആവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധിച്ചു. ഇവർക്ക് ഭക്ഷണവും വിശ്രമസൗകര്യവും പിന്നീട് അധികൃതർ ഏർപ്പെടുത്തി.
കൊച്ചി: കൊച്ചി-അബുദാബി ഇത്തിഹാദ് വിമാനം വൈകുന്നു. പുലർച്ചെ 4:25ന് പോകേണ്ട വിമാനം 6 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. വിമാനത്തിൻ്റെ തകരാറിനെ തുടർന്നാണ് യാത്ര മുടങ്ങിയത്. തകരാർ പരിഹരിച്ച് വിമാനം വൈകിട്ട് 4:30 ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പകരം ക്രമീകരണം ആവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധിച്ചു. ഇവർക്ക് ഭക്ഷണവും വിശ്രമസൗകര്യവും പിന്നീട് അധികൃതർ ഏർപ്പെടുത്തി.