ഇൻ്റർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കുന്ദമംഗലം( International Islamic University of Prophetic Medicine -IIUPM), വ്യാജ സർവകലാശാലയുടെ പട്ടികയിലാണ്.
ദില്ലി: കേരളത്തിൽ 2 വ്യാജ സർവകലാശാലകളുണ്ടെന്ന് കേന്ദ്ര സർക്കാർ. നേരത്തെ കേരളത്തിൽനിന്ന് ഒരു സർവകലാശാല മാത്രമായിരുന്നു വ്യാജ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ പുതുക്കിയ ലിസ്റ്റ് പ്രകാരം 2 സർവ്വകലാശാലകളുണ്ടെന്നാണ് റിപ്പോർട്ട്. ഇൻ്റർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കുന്ദമംഗലം( International Islamic University of Prophetic Medicine -IIUPM), വ്യാജ സർവകലാശാലയുടെ പട്ടികയിലാണ്. രാജ്യത്ത് ആകെ 21 വ്യാജ സർവകലാശാലകളാണുള്ളത്. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ദില്ലിയിലാണ്. ദില്ലിയിൽ 8 സർവ്വകലാശാലകൾ വ്യാജ പട്ടികയിലാണ്.
https://www.youtube.com/watch?v=Ko18SgceYX8