ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു; തിരുവനന്തപുരം- ബെംഗളൂരു ഇൻഡി​ഗോ വിമാനം റദ്ദാക്കി

ഇതിന് പകരം വിമാനം വൈകുന്നേരം വിമാനം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. 

Bird hits plane during takeoff; IndiGo flight from Thiruvananthapuram to Bengaluru cancelled

തിരുവനന്തപുരം: ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് റദ്ദാക്കിയത്. ടേക്ക് ഓഫിന് തൊട്ട് മുമ്പാണ് വിമാനത്തിൽ പക്ഷി ഇടിച്ചത്. തുട‍ർന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം റദ്ദാക്കുകയായിരുന്നു. ഇതിന് പകരം വിമാനം വൈകുന്നേരം വിമാനം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. 

10 ലക്ഷത്തിൽ താഴെ വില, ഇതാ സാധാരണക്കാരന് ഒട്ടുമാലോചിക്കാതെ വാങ്ങാവുന്ന ചില എസ്‍യുവികൾ

Latest Videos

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; 8 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

vuukle one pixel image
click me!