Web Desk | Published: Mar 26, 2025, 6:00 PM IST
'മമ്മൂട്ടി സുഖമായിരിക്കുന്നു... അദ്ദേഹത്തിന് ചെറിയ ഒരു ആരോഗ്യപ്രശ്‌നമുണ്ടായി. എല്ലാവര്‍ക്കും ഉണ്ടാകുന്നതുപോലെ സാധാരണമായതായിരുന്നു അത്.മമ്മൂട്ടി തനിക്ക് സഹോദരനെപ്പോലെയാണ് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ എന്താണ് തെറ്റ്; ' ശബരിമലയിൽ എത്തിയ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ നടത്തിയ വഴിപാടിനെ കുറിച്ച് തന്റെ ഏറ്റവും പുതിയ സിനിമ എമ്പുരാന്റെ പ്രൊമോഷന്റെ ഭാഗമായി വന്ന ചോദ്യത്തിന് മോഹൻലാൽ കൊടുത്ത മറുപടി ഇങ്ങനെയായിയുന്നു.