എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ നിർമൽ എൻ ആർ-252 ഭാഗ്യക്കുറിയുടെ(nirmal nr 252 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.
എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.
undefined
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം [70 Lakhs]
ND 273062
രണ്ടാം സമ്മാനം [10 Lakhs]
NC 829364
മൂന്നാം സമ്മാനം[1 Lakh
NA 816743 NB 420190 NC 238980 ND 214622 NE 794602 NF 792597 NG 591209 NH 299370 NJ 538990 NK 787070 NL 743606 NM 810979
നാലാം സമ്മാനം (5,000/-)
0425 1466 2590 3833 3964 4090 4587 5160 5204 5213 5537 6243 6352 6891 7763 8976 9306 9835
അഞ്ചാം സമ്മാനം (1,000/-)
0268 0363 0444 1008 1496 2095 2157 2204 2250 2365 2928 3082 3288 3428 3691 4009 4566 4768 4822 4846 4851 4866 5041 5082 5460 5630 7061 7136 7361 7582 8427 8588 9210 9455 9813 9904
ആറാം സമ്മാനം (500/-)
0132 0165 0238 0293 0537 0636 0789 0942 1181 1224 1841 1928 1950 1966 1999 2128 2257 2258 2331 2336 2337 2399 2502 2506 2555 2735 2755 2890 3212 3801 3817 3920 4133 4300 5031 5036 5107 5118 5209 5258 5271 5539 5574 5776 5852 5893 5930 5931 6361 6645 6666 6849 7078 7163 7183 7327 7386 7474 7607 7688 8123 8280 8489 8509 8728 8767 8909 8958 9019 9022 9131 9498 9546 9549 9650 9707 9761 9796 9807
ഏഴാം സമ്മാനം (100/-)
0028 0126 0282 0325 0538 0555 0558 0577 0782 0792 0804 0812 0860 0937 1286 1344 1383 1470 1598 1626 1697 1897 1932 1965 2049 2079 2222 2270 2376 2420 2491 2912 2952 2975 3025 3191 3242 3255 3258 3291 3297 3584 3603 3731 3757 3761 3890 3978 4062 4068 4069 4113 4213 4231 4264 4334 4555 4863 4893 4909 5029 5092 5116 5283 5395 5612 5916 5979 6071 6125 6131 6219 6238 6259 6269 6333 6335 6372 6484 6559 6606 6681 6884 7022 7213 7335 7367 7387 7429 7446 7522 7558 7677 7725 7842 8008 8014 8083 8130 8132 8152 8161 8720 8739 8817 8946 9035 9056 9168 9186 9339 9371 9438 9537 9550 9632 9818 9846 9882 9891 9940