എന്നാല്‍ കളി തീരാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കെ അരിഡാനെ സന്‍റാനയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച ഹൈദരാബാദ് 90-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ ഫ്രാന്‍ സന്‍ഡാസ നേടിയ ഗോളിലൂടെ ആവേശ സമനില പിടിച്ചു.
മഡ്ഗാവ്: ഐഎസ്എല്ലില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്നിട്ടും അവസാന നാല് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് ബെംഗലൂരു എഫ്‌സിയെ സമനിലയില്‍ പൂട്ടി ഹൈദരാബാദ് എഫ്‌സി. ഒമ്പതാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളിലൂടെ മുന്നിലെത്തിയ ബെംഗലൂരു രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ മലയാളി താരം ലിയോണ്‍ അഗസ്റ്റിന്‍റെ ഗോളിലൂടെ
Tears of joy for after he nets his first goal 🙌
Watch live on - https://t.co/xzU70MNflk and .
Live updates 👉 https://t.co/KnHsUdqQEQ https://t.co/Ql8XjQevdA pic.twitter.com/0j1qBM3919
ലീഡുയര്‍ത്തി.
undefined
എന്നാല്‍ കളി തീരാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കെ അരിഡാനെ സന്‍റാനയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച ഹൈദരാബാദ് 90-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ ഫ്രാന്‍ സന്‍ഡാസ നേടിയ ഗോളിലൂടെ ആവേശ സമനില പിടിച്ചു.
Chinglensana Singh puts his body on the line to prevent Cleiton Silva from getting in on the scoresheet 🚫
Watch live on - https://t.co/xzU70MNflk and .
Live updates 👉 https://t.co/KnHsUdqQEQ https://t.co/a3IxpVhISE pic.twitter.com/M5LILVW0JM
സമനിലയോടെ 13 കളികളില്‍ 18 പോയന്‍റുമായി ഹൈദരാബാദ് നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 13 മത്സരങ്ങളില്‍ 14 പോയന്‍റുള്ള ബെംഗലൂരു ഒമ്പതാം സ്ഥാനത്ത് തുടരുന്നു. തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് മുന്‍ ചാമ്പ്യന്‍മാരായ ബെംഗലൂരു വിജയം നേടാനാവാതെ ഗ്രൗണ്ട് വിടുന്നത്.
𝐆𝐎𝐋𝐃𝐄𝐍. 𝐎𝐏𝐏𝐎𝐑𝐓𝐔𝐍𝐈𝐓𝐘. 𝐌𝐈𝐒𝐒𝐄𝐃 🙆♂️
Watch live on - https://t.co/xzU70MNflk and .
Live updates 👉 https://t.co/KnHsUdqQEQ https://t.co/3LjmxGYPCU pic.twitter.com/5KzyvT4RQm