രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് അമ്പതിനായിരത്തിന് മുകളിൽ തന്നെ; 1329 മരണം കൂടി സ്ഥിരീകരിച്ചു

By Web Team  |  First Published Jun 25, 2021, 10:58 AM IST

നിലവിൽ 612868 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളതെന്നാണ് കേന്ദ്രസർക്കാർ കണക്ക്. 96.66 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനമാണ്. 
 


ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് വെള്ളിയാഴ്ചയും അമ്പതിനായിരത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 51667 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1329 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 612868 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളതെന്നാണ് കേന്ദ്രസർക്കാർ കണക്ക്. 96.66 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനമാണ്. 

 

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths**
Total Change since yesterdayChange since
yesterday
Cumulative Change since yesterday Cumulative Change since yesterday
1 Andaman and Nicobar Islands 99 2 7214 4 127  
2 Andhra Pradesh 49683 1521 1804844 6464 12490 38
3 Arunachal Pradesh 2565 2 31487 298 162 2
4 Assam 31014 857 458330 3604 4344 34
5 Bihar 2558 147 708586 355 9573 4
6 Chandigarh 247 20 60488 42 807  
7 Chhattisgarh 7314 296 971662 605 13415 8
8 Dadra and Nagar Haveli and Daman and Diu 59 1 10463 4 4  
9 Delhi 1767 30 1406760 131 24948 8
10 Goa 2727 38 159677 258 3022 9
11 Gujarat 4427 380 808418 507 10042 2
12 Haryana 1990 170 756679 253 9333 19
13 Himachal Pradesh 2123 164 195624 323 3463 2
14 Jammu and Kashmir 6537 245 302655 682 4284 11
15 Jharkhand 1224 140 338698 252 5106 2
16 Karnataka 110546 5927 2678473 9768 34425 138
17 Kerala 100308 473 2741436 11469 12581 136
18 Ladakh 314 24 19387 46 202  
19 Lakshadweep 322 18 9232 60 47  
20 Madhya Pradesh 1280 215 779432 255 8849 22
21 Maharashtra 124911 83 5762661 9371 119859 556
22 Manipur 9174 117 55912 655 1085 11
23 Meghalaya 4424 112 41647 298 807 10
24 Mizoram 4455 13 14316 220 88 2
25 Nagaland 1509 69 22641 155 479 2
26 Odisha 30337 120 856498 3486 3761 44
27 Puducherry 3077 19 111114 276 1734 3
28 Punjab 5274 367 572723 715 15944 21
29 Rajasthan 2019 159 940771 306 8905  
30 Sikkim 2282 108 17101 198 298 2
31 Tamil Nadu 49845 3039 2367831 9046 31901 155
32 Telangana 16030 432 598139 1511 3607 9
33 Tripura 3828 33 59378 400 662 2
34 Uttarakhand 2739 138 329432 250 7074 6
35 Uttar Pradesh 3552 114 1679096 308 22366 30
36 West Bengal 22308 70 1449462 1952 17516 41
Total# 612868 14189 29128267 64527 393310 1329
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

Latest Videos

undefined

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!