ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. നാല് ദിവസംകൊണ്ട് 480 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നത്തെ വിപണി നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today's Gold Rate)37,720 രൂപയാണ്.
Read Also: എന്താണ് വാട്‍സ്ആപ്പ് ബാങ്കിങ്? മുൻനിര ബാങ്കുകളിൽ എങ്ങനെ ഈ സേവനം ലഭിക്കും
undefined
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3890 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു വിപണി വില - 37,680 രൂപ
ഓഗസ്റ്റ് 02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 37,880 രൂപ
ഓഗസ്റ്റ് 03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു വിപണി വില - 37,720 രൂപ
ഓഗസ്റ്റ് 04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു വിപണി വില - 38,000 രൂപ
ഓഗസ്റ്റ് 04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില - 38,200 രൂപ
ഓഗസ്റ്റ് 05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില - 38,120 രൂപ
ഓഗസ്റ്റ് 06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില - 37,800 രൂപ
ഓഗസ്റ്റ് 06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു വിപണി വില- 38,040 രൂപ
ഓഗസ്റ്റ് 07- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,760 രൂപ
ഓഗസ്റ്റ് 08- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,760 രൂപ
ഓഗസ്റ്റ് 09- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില - 38,360 രൂപ
ഓഗസ്റ്റ് 10- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു വിപണി വില - 38,080 രൂപ
ഓഗസ്റ്റ് 10- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു വിപണി വില - 37,880 രൂപ
ഓഗസ്റ്റ് 11- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില- 37,880 രൂപ
ഓഗസ്റ്റ് 12- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില - 38,200 രൂപ
ഓഗസ്റ്റ് 13- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില - 38,520 രൂപ
ഓഗസ്റ്റ് 14- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38,520 രൂപ
ഓഗസ്റ്റ് 15- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38,520 രൂപ
ഓഗസ്റ്റ് 16- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില - 38,400 രൂപ
ഓഗസ്റ്റ് 17- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില - 38,320 രൂപ
ഓഗസ്റ്റ് 18- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38,320 രൂപ
ഓഗസ്റ്റ് 19- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 38,240 രൂപ
ഓഗസ്റ്റ് 20- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38,240 രൂപ
ഓഗസ്റ്റ് 21- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38,240 രൂപ
ഓഗസ്റ്റ് 22- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില - 38,080 രൂപ
ഓഗസ്റ്റ് 22- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 37,880 രൂപ
ഓഗസ്റ്റ് 22- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 37,680 രൂപ
ഓഗസ്റ്റ് 23- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37,600 രൂപ
ഓഗസ്റ്റ് 24- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 37,800 രൂപ
ഓഗസ്റ്റ് 25- ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 38,200 രൂപ
ഓഗസ്റ്റ് 26- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.. വിപണി വില - 38,120 രൂപ
ഓഗസ്റ്റ് 27- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.. വിപണി വില - 37,840 രൂപ
ഓഗസ്റ്റ് 28- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37,840 രൂപ