Gold Rate Today: കിതച്ച് സ്വർണവില, വിശ്രമമില്ലാതെ കുതിച്ച് വെള്ളിയുടെ വില

By Web Team  |  First Published Nov 28, 2023, 11:35 AM IST

സർവ്വകാല റെക്കോർഡിനടുത്ത് സ്വർണവില. വെള്ളിയുടെ വിലയും റെക്കോർഡ് ഉയരത്തിൽ. 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഇന്നലെ വില കുത്തനെ ഉയർന്നിരുന്നു. നവംബർ 13 ന് ശേഷം 1520 രൂപ പവന് വർദ്ധിച്ചിട്ടുണ്ട്. ഇന്നലെ 200 രൂപയോളം ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,880 രൂപയാണ്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ വിപണി വില 5735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4755 രൂപയുമാണ്. വെള്ളിയുടെ വില ഇന്നും ഉയർന്നിട്ടുണ്ട്. ഇന്ന് ഒരു രൂപ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Latest Videos

undefined

നവംബറിലെ  സ്വർണവില ഒറ്റനോട്ടത്തില്‍

നവംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 240  രൂപ കുറഞ്ഞു.  വിപണി വില 45,120 രൂപ
നവംബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,200 രൂപ
നവംബർ 3 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,280 രൂപ
നവംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 45,200 രൂപ
നവംബർ 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,200 രൂപ
നവംബർ 6 -  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ  കുറഞ്ഞു.  വിപണി വില 45,080 രൂപ
നവംബർ 7 -  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 45,000 രൂപ
നവംബർ 8 -  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ  കുറഞ്ഞു.  വിപണി വില 44,880 രൂപ
നവംബർ 9 -  ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  കുറഞ്ഞു.  വിപണി വില 44,560 രൂപ
നവംബർ 10 -  ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ  ഉയർന്നു.  വിപണി വില 44,800 രൂപ
നവംബർ 11 -  ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ  കുറഞ്ഞു.  വിപണി വില 44,444 രൂപ
നവംബർ 12 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,444 രൂപ
നവംബർ 13 -  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 44,360 രൂപ
നവംബർ 14 -  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു. വിപണി വില 44,440 രൂപ
നവംബർ 15 -  ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  ഉയർന്നു. വിപണി വില 44,760 രൂപ
നവംബർ 16 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,760 രൂപ
നവംബർ 17 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ  ഉയർന്നു. വിപണി വില 44,760 രൂപ
നവംബർ 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
നവംബർ 19 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
നവംബർ 20 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,240 രൂപ
നവംബർ 21 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ  ഉയർന്നു. വിപണി വില 45,480 രൂപ
നവംബർ 22 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
നവംബർ 23 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
നവംബർ 24 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,480 രൂപ
നവംബർ 25 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ  ഉയർന്നു. വിപണി വില 45,680 രൂപ
നവംബർ 26 - സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില 45,680 രൂപ
നവംബർ 27 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ  ഉയർന്നു. വിപണി വില 45,880 രൂപ
നവംബർ 28 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,880 രൂപ

click me!