സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്നതിന്റെ ഇരട്ടിയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ വിപണി നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37080 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4635 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3840 രൂപയാണ്.
undefined
ALSO READ: കാർ വില്പനയെക്കാൾ പെർഫ്യൂം വില്പനയിൽ മാസ്സായി മസ്ക്
അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഒക്ടോബർ 01 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37200 രൂപ
ഒക്ടോബർ 02 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37200 രൂപ
ഒക്ടോബർ 03 - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില - 37480 രൂപ
ഒക്ടോബർ 04 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 37880 രൂപ
ഒക്ടോബർ 05 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില - 38200 രൂപ
ഒക്ടോബർ 06 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38280 രൂപ
ഒക്ടോബർ 07 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38280 രൂപ
ഒക്ടോബർ 08 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38280 രൂപ
ഒക്ടോബർ 09 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 38280 രൂപ
ഒക്ടോബർ 10 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 38080 രൂപ
ഒക്ടോബർ 11 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില - 37520 രൂപ
ഒക്ടോബർ 12 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 37320 രൂപ
ഒക്ടോബർ 13 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 37400 രൂപ
ഒക്ടോബർ 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37400 രൂപ
ഒക്ടോബർ 15 - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില - 36960 രൂപ
ഒക്ടോബർ 15 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 37160 രൂപ
ഒക്ടോബർ 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37160 രൂപ
ഒക്ടോബർ 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37160 രൂപ
ഒക്ടോബർ 19 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 37240 രൂപ