സ്വർണം വെള്ളി നിരക്കുകൾ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1120 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. എന്നാൽ വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38560 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല. ശനിയാഴ്ച 40 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്നത്തെ വില 4820 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ശനിയാഴ്ച 30 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4000 രൂപയാണ്.
undefined
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി വില 66 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഒക്ടോബർ 29 - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില - 37400 രൂപ
ഒക്ടോബർ 30 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37400 രൂപ
ഒക്ടോബർ 31 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37280 രൂപ
നവംബർ 01 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37280 രൂപ
നവംബർ 02 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില - 37480 രൂപ
നവംബർ 03 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില - 37360 രൂപ
നവംബർ 04 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു വിപണി വില - 36880 രൂപ
നവംബർ 05 - ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു വിപണി വില - 37600 രൂപ
നവംബർ 06 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37600 രൂപ
നവംബർ 07 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില - 37520 രൂപ
നവംബർ 08 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില - 37440 രൂപ
നവംബർ 09 - ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു വിപണി വില - 37880 രൂപ
നവംബർ 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37880 രൂപ
നവംബർ 11 - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു വിപണി വില - 38240 രൂപ
നവംബർ 12 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു വിപണി വില - 38560 രൂപ
നവംബർ 13 - ഒസ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില - 38560 രൂപ