Gold Rate Today: വിശ്രമം തുടർന്ന് സ്വർണവില; വെള്ളി വിലയിലും മാറ്റമില്ല; വിപണി നിരക്ക് അറിയാം

By Web Team  |  First Published Oct 8, 2022, 10:13 AM IST

സ്വർണം, വെള്ളി വിലകളിൽ മാറ്റമില്ല. കുത്തനെയുള്ള ഉയർച്ചയ്ക്ക് ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്നത്തെ വിപണി നിരക്ക് അറിയാം
 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ്‌ സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഈ ആഴ്ചയിൽ നാല് ദിവസം തുടർച്ചയായി സ്വർണവില കുത്തനെ ഉയർന്നിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ. വ്യാഴം ദിവസങ്ങളിൽ ആകെ 1080 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Today's Gold Rate) 38,280 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ  വിലയിലും മാറ്റമില്ല, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3955 രൂപയാണ്. 

Latest Videos

undefined

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Read Also: ഡിജിറ്റൽ രൂപ ഉടനെയെന്ന് ആർബിഐ; ആദ്യ ഘട്ടം പരീക്ഷണാടിസ്‌ഥാനത്തിൽ

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 20  - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.          വിപണി വില -    36760  രൂപ
സെപ്റ്റംബർ 21  - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.      വിപണി വില -    36640  രൂപ
സെപ്റ്റംബർ 22  - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.         വിപണി വില -  36800  രൂപ
സെപ്റ്റംബർ 23  - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില -  37200  രൂപ
സെപ്റ്റംബർ 24  -  ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു        വിപണി വില -  36800 രൂപ
സെപ്റ്റംബർ 25  - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില -   36800 രൂപ
സെപ്റ്റംബർ 26  - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു.         വിപണി വില -  36960  രൂപ
സെപ്റ്റംബർ 27  -  ഒരു പവൻ സ്വർണത്തിന് 320  രൂപ കുറഞ്ഞു       വിപണി വില -  36640  രൂപ
സെപ്റ്റംബർ 28  -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില -   36640 രൂപ
സെപ്റ്റംബർ 29  - - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു.         വിപണി വില -  37120  രൂപ
സെപ്റ്റംബർ 30  - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.          വിപണി വില - 37320 രൂപ
ഒക്ടോബർ 01    - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില - 37200 രൂപ
ഒക്ടോബർ 02    - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില - 37200 രൂപ
ഒക്ടോബർ 03    - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.         വിപണി വില - 37480 രൂപ
ഒക്ടോബർ 04    - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില - 37880 രൂപ
ഒക്ടോബർ 05    - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.            വിപണി വില - 38200 രൂപ
ഒക്ടോബർ 06    - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില - 38280 രൂപ
ഒക്ടോബർ 07    - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ

click me!