Gold Rate Today: ഒടുവിൽ 47,000 ത്തിന് താഴേക്ക്; 2024 ലെ ആദ്യ ഇടിവിൽ സ്വർണവില

By Web Team  |  First Published Jan 3, 2024, 10:59 AM IST

സ്വർണവില കുറഞ്ഞു. പുതുവർഷത്തിലെ ആദ്യ ഇടിവിലാണ് ഇന്ന് സ്വർണവില. 


തിരുവനന്തപുരം: പുതുവർഷത്തിലെ ആദ്യ ഇടിവിൽ സ്വർണവില. ഇന്നലെ 47000 ത്തിലേക്ക് ഉയർന്ന സ്വർണവില ഇന്ന് 200 രൂപ കുറഞ്ഞ് 47000 ത്തിന് താഴേക്കെത്തി.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46800  രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ കുറഞ്ഞു. വിപണി വില 5850 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4840 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Latest Videos

undefined

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഡിസംബർ 23 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 46,560 രൂപ
ഡിസംബർ 24 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,560 രൂപ
ഡിസംബർ 25 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,560 രൂപ
ഡിസംബർ 26 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 46,720 രൂപ
ഡിസംബർ 27 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 46,800 രൂപ
ഡിസംബർ 28 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 47,120 രൂപ
ഡിസംബർ 29 - ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 46,840 രൂപ
ഡിസംബർ 30 - ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 46,840 രൂപ
ഡിസംബർ 31 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46840 രൂപ
ജനുവരി 1 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 46,840 രൂപ
ജനുവരി 1 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 47,000 രൂപ

click me!