കൈകോർത്ത് നടക്കുന്നതിനേക്കാൾ വലിയ രാഷ്ട്രീയമില്ല; സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലും പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം

First Published | Dec 21, 2019, 9:26 AM IST

വടകര സ്വദേശികളും ഫോട്ടോഗ്രാഫര്‍മാരുമായ നിധിൻ, അർജുൻ എന്നീ യുവാക്കളുടെ നേതൃത്വതിലുള്ള ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫിയാണ് വേറിട്ട ആശയവുമായി എത്തിയിട്ടുള്ളത്. 

എന്‍ആര്‍സിയും സിഎഎയും വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടാണ് ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.
undefined
തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷററായ ജി എൽ അരുൺ ഗോപി കൊല്ലം ആയൂർ സ്വദേശിനി ആശ ശേഖർ എന്നിവരുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലാണ് പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
undefined

Latest Videos


സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലും പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം. വടകര സ്വദേശികളും ഫോട്ടോഗ്രാഫര്‍മാരുമായ നിധിൻ, അർജുൻ എന്നീ യുവാക്കളുടെ നേതൃത്വതിലുള്ള ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫിയാണ് വേറിട്ട ആശയവുമായി എത്തിയിട്ടുള്ളത്.
undefined
ചിന്തിക്കുന്ന യുവതലമുറയില്‍ പ്രതീക്ഷിക്കാമെന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കുള്ള ഇടമല്ല സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ക്ക് പ്രതികരണങ്ങളുണ്ട്. എന്നാല്‍ പ്രതിഷേധങ്ങളില്‍ ഭാഗമാകാനുള്ള തീരുമാനം തന്നെയാണ് ഫോട്ടോഷൂട്ടെന്നാണ് അരുണിന്‍റെയും ആശയുടേയും പ്രതികരണം.
undefined
വിഭജനത്തിന്റെ പുതിയ കാലത്ത് കൈകോർത്ത് നടക്കുന്നതിനേക്കാൾ വലിയ രാഷ്ട്രീയമില്ലെന്നാണ് ഫോട്ടോഷൂട്ടിനേക്കുറിച്ച് അരുണ്‍ പ്രതികരിക്കുന്നത്. സമീപകാലത്ത് നടന്ന ചില ഫോട്ടോഷൂട്ടുകള്‍ വ്യാപകമായി വിമര്‍ശനം ഏറ്റുവാങ്ങുകയും സദാചാര പൊലീസിങ് നേരിടേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തില്‍ പ്രതിഷേധ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 2020 ജനുവരി 31 നാണ് ഇവരുടെ വിവാഹം
undefined
click me!