കന്നഡ സിനിമയുടെ വിജയം ആഘോഷിച്ച് ഭാവന- ഫോട്ടോകള്‍

First Published | Mar 12, 2021, 5:19 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഇപോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും അന്യഭാഷകളില്‍ ഭാവന നായികയായി എത്തുന്ന ചിത്രം സ്വീകരിക്കപ്പെടുന്നുണ്ട്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായ നടിയുമാണ് ഭാവന. ഇപോഴിതാ തന്റെ പുതിയ കന്നഡ സിനിമയുടെ വിജയത്തിളക്കത്തിലാണ് ഭാവന. ഭാവന തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇൻസ്‍പെക്ടര്‍ വിക്രം എന്ന സിനിമയിലാണ് ഭാവന നായികയായത്.

Artist Bhavana share her photo
ഇൻസ്‍പെക്ടര്‍ വിക്രം എന്ന സിനിമയാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
ഭാവനയുടെ നായകനായി എത്തിയത് പ്രജ്വല്‍ ദേവ്‍രാജ് ആയിരുന്നു.

ഭാവനയുടെ അഭിനയവും സിനിമയുടെ ആകര്‍ഷണമായിരുന്നു.
സിനിമ വൻ ഹിറ്റായി മാറിയിരുന്നു.
സിനിമയുടെ വിജയം സൂചിപ്പിച്ച് രംഗത്ത് ഫോട്ടോകള്‍ ഭാവന ഷെയര്‍ ചെയ്‍തിരിക്കുകയാണ്.
ഇപോഴിതാ സിനിമയുടെ വിജയം ആഘോഷിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന.
ഭാവന നായികയായ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത് ശ്രീ നരസിംഹയാണ്.
ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറാണ് ചിത്രം.
പ്രജ്വല്‍ ദേവ്‍രാജിന്റെ ജോഡിയായിട്ടായിരുന്നു ചിത്രത്തില്‍ ഭാവന അഭിനയിച്ചത്.

Latest Videos

click me!