വീണ്ടും വമ്പന്‍ തോല്‍വി; കോലിക്ക് പകരം രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി ആരാധകര്‍

First Published | Nov 29, 2020, 7:22 PM IST

സിഡ്നി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയെ നീക്കി രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്ത്. കോലിക്ക് കീഴില്‍ തുടര്‍ച്ചയായ രണ്ടാം ഏകദിന പരമ്പരയും നഷ്ടമായതോടെയാണ് കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്.

കോലിക്ക് കീഴില്‍ അവസാനം കളിച്ച അഞ്ച് ഏകദിനങ്ങളിലും തോറ്റ ഇന്ത്യ അവസാനം കളിച്ച എട്ട് ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരെ ആരാധകരുടെ സോഷ്യല്‍ മീഡിയ പ്രതികരണം.

India vs Australia Fans demand Rohit Sharma captaincy after ODI series defeat in Australia
കോലിക്ക് പകരം രോഹിത്തിനെ ഏകദിന, ടി20 ടീമുകളുടെ നായകനാക്കണമെന്ന ആവശ്യവുമായി ആരാധകര്‍.

Latest Videos

click me!