വെള്ളത്തിന്റെ പുറത്ത് പ്രണയം തുറന്നു പറയുന്നത് ഇതിനു മുന്‍പും കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിലൊന്നുമല്ല പുതുമ. ഇവിടെ അതൊരു പെണ്ണു ചെയ്യുന്നു എന്നത് ഒന്നാമത്തെ പുതുമ. നേരം വെളുത്ത് കെട്ടുവിടുമ്പോഴും അവള്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്നുള്ളത് രണ്ടാമത്തെ പുതുമ. അപ്പോള്‍ രണ്ടു പേരും 10 മില്ലി വച്ച് പിടിപ്പിച്ചിട്ടുണ്ടായിരുന്നു എന്നുള്ളത് സുപ്രധാനമായ മൂന്നാമത്തെ പുതുമ.
undefined