ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിക്കേണ്ടത് പാക്കിസ്ഥാന്റെ കൂടി ആവശ്യമായിരുന്നു. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ മാത്രമെ പാക്കിസ്ഥാന് സെമിയില്‍ ബുദ്ധിമുട്ടില്ലാതെ കടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
കറാച്ചി: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിക്കേണ്ടത് പാക്കിസ്ഥാന്റെ കൂടി ആവശ്യമായിരുന്നു. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ മാത്രമെ പാക്കിസ്ഥാന് സെമിയില്‍ ബുദ്ധിമുട്ടില്ലാതെ കടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഇന്ത്യ ആതിഥേയരോട് പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്റെ സാധ്യതകള്‍ ചുരുങ്ങി.
It's not who you are.. What you do in life defines who you are.. Me not bothered if Pakistan gets to the semis or not but one thing is for sure.. Sportsmanship of few Champions got tested and they failed badly
— Waqar Younis (@waqyounis99)ഇതോടെ,ചില ഇന്ത്യന്‍ താരങ്ങളുടെ കളിയോടുള്ള സമീപനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് വഖാര്‍ യൂനിസ്. മുന്‍ പാക് പേസറുടെ ട്വീറ്റ് ഇങ്ങനെ... ''ആരാണെന്നല്ല, എന്ത് ചെയ്യുന്നുവെന്നുള്ളതാണ് ഒരാളെ നിര്‍വചിക്കുന്നത്. പാക്കിസ്ഥാന്‍ സെമിയില്‍ പ്രവേശിക്കുമോ ഇല്ലയോ എന്നുള്ള കാര്യം ഞാന്‍ ശ്രദ്ധിക്കുന്നില്ല. എന്നാല്‍ ഒരു കാര്യമുണ്ട്, കളിയോടുളള ചില ചാംപ്യന്മാരുടെ സമീപനം ഇന്നലെ പരീക്ഷിക്കപ്പെട്ടു. അവര്‍ പരാജയപ്പെടുകയും ചെയ്തു.'' ട്വീറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ പേരെടുത്ത് പറഞ്ഞിരുന്നില്ല വഖാര്‍.
എം.എസ് ധോണിയുടെയും കേദാര്‍ ജാദവിന്റെയും മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് ക്രിക്കറ്റ് ആരാധകരും മുന്‍ താരങ്ങളും രംഗത്തെയിരുന്നു. ധോണിയേയും ജാദവിനെയും കുറിച്ച് തന്നെയാണ് വഖാര്‍ പറഞ്ഞതെന്ന് ട്വീറ്റില്‍ നിന്ന് ഊഹിക്കാം. എന്നാല്‍ ട്വീറ്റിന് കടുത്ത ഭാഷയില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ചില ട്വീറ്റുകള്‍ കാണാം.
Khud fixers leke bethe ho Team me dusre pe allegation karte ho , Abhi bhi dusro pe depend ho jeet ke liye
— Chintan Shah (@chintan20)Do u remember what Wasim Akram told u during Kumle's 9 wicket spell abt getting run-out?? Or is it that is a liar?
Some nerve YOU n YOUR ilk has talking about "Sportsmanship".
ROFL. So your team wants to be in world cup based on performance of some other team against yet another team? Apne bal par nahi?
So basically they should give the cup to pakistan and all teams should give a walkover then cos your gang of chewtiyas can't hold on to them self.
Don't even talk about sportsmanship !! That's well documented in World Cricket !! Ask your boys to play good cricket, consistent cricket !!
— Mikkhail Vaswani (@MikkhailVaswani)Very irresponsible tweet. Who are u pass such judgement? If ur team suspect any foul play, lodge a complaint with ICC, let them investigate. There are hundreds of instances where ur team have collapsed like a pack of cards from a winning situation. Shall we pass the judgement?
— THE SKIN DOCTOR (@theskindoctor13)Team tumhari ganda khele tab bhi tum logo ne rona hota hai aur jab doosrei ki khele tab bhi , bloody classless people.! I wonder if there are free minded people exist in Pakistan .!??
— Aman singh (@jay97aman)You guys should win on your own strength. Don’t whine on SM. Others won’t do it for you. It is others’ game. Why the hell they should play it for you ?
— 🇮🇳🇮🇳🇮🇳💪💪💪💪 (@venketeshrr)How can you make such allegations ?
When you team plays badly consistently at the start of the CWC that time u didn’t suspect any foul play ??
Our team plays one bad game & All Hell Breaks Lose On PAK Twitter 🤷🏻♀️
Please concentrate on your team’s progress 🙄
Ab pakistaniyose sports man ship silhani padegi?. 🙄
If u ppl had sportsmanship u cud have Lost match against west indies( 15-20 years ago) i think courteny walsh was balling, abdul qadir batsman at umpire end. Qadir was not is creeze but walsh warned him and didnt hit stumps cnt
Waqar as a bowler you need to back woakes bowled a dream spell with archer. Let's not take away credit of Eng bowlers. Also toss played a vital part. Accept your short comings, don't be an imaginary victim! FYI the team score 278 runs in 40 overseas if u take away 10 over beg.
— Natarajan நடராஜன் (@NTanjore)