കഴിഞ്ഞ സീസണ്‍വരെ പഞ്ചാബ് കിംഗ്സിന്‍റെ നായകനായിരുന്ന കെ എല്‍ രാഹുല്‍(KL Rahul) ലഖ്നൗവിന്‍റെ നായകനായും തുട്ടകമിടുന്നു. നായകൻ കെ.എൽ.രാഹുലും ദക്ഷിണാഫ്രിക്കൻ താരം ക്വിന്‍റൺ ഡി കോക്കും നൽകുന്ന മികച്ച തുടക്കം തന്നെയാകും ലഖ്നൗവിന്‍റെ പ്രതീക്ഷ.
മുംബൈ: ഐപിഎല്ലില്‍ തുടക്കക്കാരുടെ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ(Gujarat Titans vs Lucknow Super Giants) ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഗുജറാത്ത് നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ(Hardik Pandya) അരങ്ങേറ്റ മത്സരമാണിത്. റാഷിദ് ഖാനെ(Rashid Khan) പാണ്ഡ്യക്ക് കീഴില്‍ ഇന്നലെ വൈസ് ക്യാപ്റ്റനായി ഗുജറാത്ത് പ്രഖ്യാപിച്ചിരുന്നു.
Gujarat Titans have won the toss and they will bowl first against .
Live - https://t.co/u8Y0KpnOQi pic.twitter.com/HZyySJiPSm
കഴിഞ്ഞ സീസണ്‍വരെ പഞ്ചാബ് കിംഗ്സിന്‍റെ നായകനായിരുന്ന കെ എല്‍ രാഹുല്‍(KL Rahul) ലഖ്നൗവിന്‍റെ നായകനായും തുട്ടകമിടുന്നു. നായകൻ കെ.എൽ.രാഹുലും ദക്ഷിണാഫ്രിക്കൻ താരം ക്വിന്‍റൺ ഡി കോക്കും നൽകുന്ന മികച്ച തുടക്കം തന്നെയാകും ലഖ്നൗവിന്‍റെ പ്രതീക്ഷ. ഓൾറൗണ്ടർമാരുടെ വൻനിരയുണ്ടെങ്കിലും തുടക്കത്തിൽ പ്രധാനതാരങ്ങളെ ഇറക്കാനാകില്ലെന്ന നിരാശയുണ്ട് ലഖ്നൗവിന്.
A look at the Playing XI for
Live - https://t.co/u8Y0KpnOQi https://t.co/IwRUSZE08H pic.twitter.com/uZfpKEI8A8
Match 4. Lucknow Super Giants XI: KL Rahul (c), M Pandey, K Pandya, Q de Kock (wk), E Lewis, D Chameera, D Hooda, A Badoni, A Khan, M Khan, R Bishnoi https://t.co/4Kt4dkerZU
— IndianPremierLeague (@IPL)Match 4. Gujarat Titans XI: H Pandya (c), S Gill, M Wade (wk), V Shankar, D Miller, R Tewatia, A Manohar, L Ferguson, R Khan, M Shami, V Aaron https://t.co/4Kt4dkerZU
— IndianPremierLeague (@IPL)