ഗ്രാമീണ മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഊന്നല്‍; കേന്ദ്ര ബജറ്റ് - Live Updates

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്  കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കുന്നു. സമഗ്രമേഖലയിലും വികസനം ഉന്നം വച്ച് ബജറ്റ്- Live Update

1:24 PM

നവ ഇന്ത്യക്കുള്ള ബജറ്റെന്ന് പ്രധാനമന്ത്രി

എല്ലാവരെയും ലക്ഷ്യമിടുന്ന ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ വികസനം വേഗത്തിലാക്കുന്ന ബജറ്റെന്നും മോദി. 

1:20 PM

ബജറ്റ് പ്രസംഗത്തില്‍ നിറയുന്നത് അവ്യക്തത; തൊഴിലില്ലായ്മയെ നേരിടാന്‍ ബജറ്റില്‍ ഒന്നുമില്ല: എന്‍ കെ പ്രേമചന്ദ്രന്‍

തൊഴിലില്ലായ്മയെ  നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. ശരിയായ ദിശാബോധമുള്ള ഒരു സാമ്പത്തിക വീക്ഷണം ബജറ്റില്‍ ഇല്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. 

1:12 PM

നിർമല സീതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു

1:07 PM

ഓഹരി വിപണി താഴേക്ക്, സെൻസെക്സ് 353 പോയിന്റ് താഴ്ന്നു

ഓഹരി വിപണി താഴേക്ക്,  സെൻസെക്സ് 353 പോയിന്റ് താഴ്ന്നു. 39,554 ലാണ് വ്യാപാരം. നിഫ്റ്റി 112 പോയിന്റ് താഴ്ന്ന് 11839 ലെത്തി.

1:05 PM

ഉയർന്ന വരുമാനത്തിന് നികുതി കൂടും

ആദായ നികുതി സ്‌ലാബിൽ മാറ്റമില്ല. രണ്ടു കോടി മുതൽ അഞ്ചു കോടി വരെ വരുമാനക്കാർക്ക് മൂന്നു ശതമാനം സർച്ചാർജ്. അഞ്ചു കോടിക്കു മുകളിൽ ഏഴു ശതമാനം വർധന.

1:04 PM

ഇന്ധന വില കൂടും

പെട്രോൾ, ഡീസൽ വില കൂടും. ഒരു രൂപ അധിക സെസ് ഈടാക്കും. റോഡ് സെസും അധിക സെസുമാണ് വർധിപ്പിക്കുന്നത്

1:01 PM

സ്വര്‍ണത്തിന് വിലകൂടും; കസ്റ്റംസ് തീരുവ കൂട്ടി

സ്വര്‍ണത്തിന് വിലകൂടും. സ്വര്‍ണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളുടേയും കസ്റ്റംസ് തീരുവ കൂട്ടി. സ്വർണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി പത്തിൽ നിന്ന് പന്ത്രണ്ടര ശതമാനമാക്കി

1:00 PM

45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്

45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്. ഉദ്യോഗസ്ഥ ഇടപെടല്‍ ഇല്ലാതാക്കാന്‍ നികുതി ശേഖരണം ഡിജിറ്റലാക്കും 

12:55 PM

സ്റ്റാർട്ടപ്പുകൾക്ക് ഇൻകം ടാക്സ് പരിശോധനയുണ്ടാവില്ല

സ്റ്റാർട്ടപ്പുകൾക്ക് ഇൻകം ടാക്സ് പരിശോധനയുണ്ടാവില്ല. നികുതി സംബന്ധിച്ച ഇടപാടുകള്‍ക്ക് ഇലക്ട്രോണിക് രീതികള്‍ വ്യാപിപ്പിക്കും

12:52 PM

ആധാർ കാർഡ് ഉപയോഗിച്ചും ആദായ നികതി റിട്ടേണുകൾ സമർപ്പിക്കാം

പാൻ കാർഡിന് പകരം ആധാർ കാർഡ് ഉപയോഗിച്ചും ആദായ നികതി റിട്ടേണുകൾ സമർപ്പിക്കാം

12:50 PM

വലിയ തുകയുടെ പണമിടപാടുകള്‍ നിരുല്‍സാഹപ്പെടുത്താന്‍ ടിഡിഎസ്

വലിയ രീതിയിലുള്ള പണമിടപാടുകള്‍ നിരുല്‍സാഹപ്പെടുത്താന്‍ ടിഡിഎസ് ഈടാക്കും. ഒരു വര്‍ഷം ബാങ്കില്‍ നിന്ന് 1 കോടിയില്‍ അധികമായി പണമിടപാട് നടത്തുന്നവര്‍ക്കാണ് ഇത് ബാധകമാവുക.

12:48 PM

കോർപ്പറേറ്റ് നികുതിയിൽ ഇളവ്

25 ശതമാനം കോർപറേറ്റ് നികുതി ആനുകൂല്യം 400 കോടി വിറ്റുവരവുള്ള കമ്പനികൾക്കു വരെ. നേരത്തെ 250 കോടിയായിരുന്നു പരിധി.

12:44 PM

ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള വായ്പയ്ക്ക് നികുതിയിളവ്

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പയെടുക്കുന്നവർക്ക് നികുതിയിളവ്. ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കാന്‍ ഇത് സഹായകരമാകും

12:42 PM

അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും

അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും. നികുതിദായകർക്ക് നന്ദിയെന്ന് ധനമന്ത്രി

12:40 PM

ഓഹരി വിറ്റഴിക്കൽ ഊർജിതമാക്കും

ഓഹരി വിറ്റഴിക്കൽ ഊർജിതമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 105000 കോടി രൂപ നേടും

12:37 PM

20 രൂപയുടേത് ഉൾപ്പടെ പുതിയ നാണയങ്ങൾ ഉടൻ

നികുതിദായകർക്ക് നന്ദി. 20 രൂപയുടേത് ഉൾപ്പടെ പുതിയ നാണയങ്ങൾ ഉടൻ. നേരിട്ടുള്ള നികുതി വരുമാനം വര്‍ദ്ധിച്ചു

12:34 PM

ഹൗസിങ് ഫിനാൻസ് കമ്പനികളുടെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക്

ഹൗസിങ് ഫിനാൻസ് കമ്പനികളുടെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറി. പൊതുമേഖലാ ബാങ്കുകൾ 7000 കോടി വായ്പ നൽകും

12:32 PM

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും

എയർ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും

12:30 PM

കായികരംഗത്തിന് പ്രോത്സാഹനം

കായികരംഗത്തിന് പ്രോത്സാഹനം. ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും 

12:28 PM

അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് നൂറ് ലക്ഷം കോടി

അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് നൂറ് ലക്ഷം കോടി രൂപ. രാജ്യാന്തര നിലവാരത്തിൽ 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ 

12:25 PM

സോളാര്‍ അടുപ്പുകള്‍ക്ക് പ്രോത്സാഹനം

സോളാര്‍ അടുപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കും. സ്ത്രീകള്‍ നേതൃത്വം നൽകുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കും

12:22 AM

പൊതുമേഖല ബാങ്കുകൾക്ക് എഴുപതിനായിരം കോടി രൂപയുടെ സഹായം

പൊതുമേഖല ബാങ്കുകൾക്ക് എഴുപതിനായിരം കോടി രൂപയുടെ സഹായം. കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു. നാലു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു.

12:20 AM

2020 ഓടെ നാല് പുതിയ എംബസികൾ

2020 ഓടെ നാല് പുതിയ എംബസികൾ തുറക്കും. പ്രവാസികള്‍ക്ക് വേഗത്തിൽ ആധാര്‍ കാര്‍ഡ് ലഭ്യമാക്കും. കാർഡ് ലഭിക്കാൻ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന മുൻപുള്ള നയം മാറ്റും 

12:18 PM

സ്ത്രീക്ഷേമത്തിനായി സ്വയം സഹായ സംഘങ്ങൾ കൂടുതൽ വ്യാപിപ്പിക്കും

സ്ത്രീക്ഷേമത്തിനായി സ്വയം സഹായ സംഘങ്ങൾ കൂടുതൽ വ്യാപിപ്പിക്കും. മുദ്ര പദ്ധതിയിലൂടെ ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ വായ്പ നൽകും. ജന്‍ധന്‍ അക്കൗണ്ടുള്ള എല്ലാ സ്ത്രീകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കും

12:12 AM

ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ള എന്‍ആര്‍ഐ ആളുകള്‍ക്ക് ആധാര്‍ നടപ്പിലാക്കും

വിദേശങ്ങളില്‍ താമസിക്കുന്ന ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് കാലതാമസം കൂടാതെ ആധാര്‍ 

12:10 PM

സീറോ ബജറ്റ് ഫാമിങ്ങിന് കൂടുതല്‍ പരിഗണന

കാര്‍ഷിക മേഖലയിലേക്ക് തിരിച്ച് പോകും. സീറോ ബജറ്റ് ഫാമിങ്ങിന് ഊന്നല്‍ നല്‍കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുളള നടപടികള്‍ രൂപീകരിക്കും. ജോലി തേടി നഗരങ്ങളിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരും

12:08 PM

തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിക്കും

കൗശൽ വികാസ് യോജന വഴി ഒരു കോടി യുവാക്കൾക്ക് പരിശീലനം. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും

12:06 PM

സ്റ്റാർട്ട് അപ് സംരഭങ്ങൾക്കായി പുതിയ ടെലിവിഷൻ ചാനൽ

സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കായി പുതിയ ടെലിവിഷൻ ചാനൽ. രണ്ട് വർഷത്തിനിടെ 300 പുതിയ സംരംഭകരെ സ്റ്റാർട്ട് അപിലൂടെ കൊണ്ടുവരാനായിയെന്ന് ധനമന്ത്രി

12:05 PM

വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി

നാഷണൽ റിസർച്ച് ഫൗണ്ടേഷൻ വഴി എല്ലാ മന്ത്രാലയങ്ങളിലെയും ഗവേഷണ ഫണ്ടുകൾ ഏകീകരിക്കും. വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി രൂപീകരിക്കും.

12:03 PM

വിദ്യാഭ്യാസമേഖലയിൽ സമഗ്രപരിഷ്കരണം

വിദ്യാഭ്യാസമേഖലയിൽ സമഗ്രപരിഷ്കരണം നടപ്പിലാക്കും. വിദേശത്തെ തൊഴിലിടങ്ങളില്‍ ആവശ്യമായ കഴിവുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ. വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ഉയര്‍ന്ന പഠനങ്ങള്‍ക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്തും

12:02 PM

ഗ്രാമീണ മേഖലകളില്‍ 75000 സ്വയം തൊഴിൽ പദ്ധതി

ഗ്രാമീണ മേഖലകളില്‍ 75000 സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കും. മുള, തേൻ, ഖാദി മേഖലകളിൽ 100 ക്ലസ്റ്ററുകൾ രൂപീകരിക്കും. കരകൗശല വിദഗ്ധർക്ക് പ്രയോജനം. 80 ജീവനോപാധി വികസന പദ്ധതികൾ നടപ്പിലാക്കും 

11:59 AM

സർവ്വകലാശാലകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കും

സർവ്വകലാശാലകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കും. ഗവേഷണത്തിന് ഊന്നൽ നൽകിയുള്ള വിദ്യാഭ്യാസപരിഷ്കരണം സാധ്യമാക്കും

11:57 AM

ഒക്ടോബറോടെ നഗരങ്ങൾ വെളിയിട വിസർജ്ജന മുക്തമാക്കും

ഒക്ടോബറോടെ നഗരങ്ങൾ വെളിയിട വിസർജ്ജന മുക്തമാക്കാൻ കഴിയും. നിലവില്‍ 95 % നഗരങ്ങളും വെളിയിട വിസർജന മുക്തമാണെന്ന് ധനമന്ത്രി

11:56 AM

എല്ലാ പഞ്ചായത്തുകളിലും ഇന്‍റർനെറ്റ്

എല്ലാ പഞ്ചായത്തുകളിലും ഇന്‍റർനെറ്റ് ഉറപ്പാക്കും. ഗ്രാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കും

11:54 AM

ഗാന്ധിജിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ 'ഗാന്ധി പീഡിയ'

ഗാന്ധിജിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ഗാന്ധി പീഡിയ പുറത്തിറക്കും. സ്വച്ഛ് ഭാരത മിഷൻ വിപുലീകരിക്കും

11:53 AM

2020 ഓടെ എല്ലാ വീടുകളും കുടിവെള്ളം ലഭ്യമാക്കും

2020 ഓടെഎല്ലാ വീടുകളും  കുടിവെള്ളം ലഭ്യമാക്കും. ജലസംരക്ഷണത്തിനായി ജൽ ജീവൻ പദ്ധതി നടപ്പിലാക്കും

11:52 AM

ഗ്രാമീണമേഖലയിൽ ഊന്നൽ നല്‍കും

ഗ്രാമീണമേഖലയിൽ ഊന്നൽ നല്‍കും. ഉജ്വൽ പദ്ധതി കൂടുതൽ ആളുകളിലേക്ക് എത്തിക്കും. 1.95 കോടി പുതിയ വീടുകള്‍ നിര്‍മ്മിക്കും

11:51 AM

ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി

ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി കൊണ്ടുവരും. സാമൂഹ്യ, സന്നദ്ധ സംഘടനകൾക്ക് ഫണ്ട് ശേഖരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. സാമൂഹ്യപുരോഗതിക്കായി പ്രവർത്തിക്കുന്നവർക്ക് ലിസ്റ്റ് ചെയ്യാം

11:46 AM

ഗ്രാമീണ റോഡുകളുടെ നിർമ്മാണവും നവീകരണവും വിപുലീകരിക്കും

പ്രധാൻമന്ത്രി സഡക് യോജന പദ്ധതിയിലൂടെ ഗ്രാമീണ റോഡുകളുടെ നിർമ്മാണവും നവീകരണവും വിപുലീകരിക്കും. മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷം കിലോമീറ്റർ റോഡ് നവീകരണം  പരിഗണനയിലെന്ന് ധനമന്ത്രി

11:44 AM

റെയിൽ വികസനത്തിന് പിപിപി മോഡൽ

റെയിൽ വികസനത്തിന് പിപിപി മോഡൽ കൊണ്ടുവരും. റെയിൽവികസനത്തിന് വന്‍വിഹിതം നല്‍കും. 2030 വരെ 50 ലക്ഷം കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി

11:43 AM

ഇൻഷുറൻസ്, മാധ്യമം വ്യോമയാന മേഖലകളിൽ വിദേശനിക്ഷേപം കൂട്ടും

ഇൻഷുറൻസ്, മാധ്യമം, വ്യോമയാന മേഖലകളിൽ  വിദേശനിക്ഷേപം കൂട്ടും. ബഹിരാകാശ മേഖലയിൽ കമ്പനി വരും. വാണിജ്യ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി വരും

11:40 AM

എല്ലാ വീടുകളിലും ശുചിത്വമുള്ള അടുക്കളയും വൈദ്യുതിയും

എല്ലാ വീടുകളിലും ശുചിത്വമുള്ള അടുക്കളയും വൈദ്യുതിയും ഉറപ്പാക്കും. കെ വൈ സി നിബന്ധനകളില്‍ ഇളവ് വരുത്തും

11:36 AM

2022 ഓടെ എല്ലാവര്‍ക്കും വീട്

2022 ഓടെ എല്ലാവര്‍ക്കും വീട് ലഭ്യമാക്കും. ശൗചാലയം, ഗ്യാസ്, കറന്‍റ് സംവിധാനമുള്ള വീടുകള്‍ ലഭ്യമാക്കും

11:32 AM

ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നടപ്പിലാക്കും

ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നടപ്പിലാക്കും. പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡ് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്കാണു പെൻഷൻ നല്‍കുക.
 
11:28 AM

മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി

ഭവന വാടകസംവിധാനത്തില്‍ നിലവിലുള്ളത് ദുരിതാവസ്ഥയാണ്. ഇത് മറികടക്കാന്‍ മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി. മുഴുവന്‍ ആളുകള്‍ക്കും വീട് നൽകുമെന്നും ധനമന്ത്രി

11:26 AM

എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ പവർ ഗ്രിഡ്

വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയിൽ നടപ്പാക്കും.

11:24 AM

ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ ഒറ്റ ട്രാവൽകാർഡ്

ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ ഒറ്റ ട്രാവൽകാർഡ് പ്രാവര്‍ത്തികമാക്കും. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും. ഇതിനായി പതിനായിരം കോടിയുടെ പുതിയ പദ്ധതി നടപ്പിലാക്കും

11:22 AM

ലാഭമുണ്ടാക്കുന്നത് തെറ്റല്ല; സ്വകാര്യ മേഖലയ്ക്ക് ഊന്നൽ

ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്ന് നിരീക്ഷിച്ച ധനമന്ത്രി സ്വകാര്യ മേഖലയ്ക്ക് ഊന്നൽ നല്‍കുമെന്ന്  വിശദമാക്കി. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിദേശനിക്ഷേപവും കൂട്ടും.

11:20 AM

ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി വിപുലമായി നിക്ഷേപം

ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും.

11:19 AM

തൊഴിലില്ലായ്മ പരിഹരിക്കാൻ വ്യവസായ മേഖലയ്ക്ക് പ്രോൽസാഹനം

തൊഴിലില്ലായ്മ പരിഹരിക്കാൻ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോൽസാഹനം. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റൽ രംഗത്തും നിക്ഷേപം വർധിപ്പിക്കുമെന്നും ധനമന്ത്രി. 

11:18 AM

വളര്‍ച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്ക് പ്രധാനമെന്ന് ധനമന്ത്രി

സുസ്ഥിര വികസനത്തിന് ആഭ്യന്തര, വിദേശനിക്ഷേപങ്ങൾ സഹായിച്ചുവെന്ന് ധനമന്ത്രി. 2018-19ൽ 300 കിലോമീറ്റർ മെട്രോ റെയിലിന് അനുമതി നൽകി. വളര്‍ച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്ക് പ്രധാനമെന്നും ധനമന്ത്രി 

11:17 AM

എന്‍ഡിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി

എന്‍ഡിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി. 2014ൽ 1.85 ട്രില്യൺ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.7 ട്രില്യണിലെത്തി. ഈവർഷം 3 ട്രില്യൺ ഡോളർ ലക്ഷ്യം കൈവരിക്കും. എല്ലാ മേഖലയ്ക്കും പരിഗണന നൽകുന്ന വികസനമാണ് ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി

11:14 AM

ശക്തമായ രാജ്യത്തിന് ശക്തനായി പൗരൻ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുമെന്ന് ധനമന്ത്രി

ജനങ്ങൾ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയും. ശക്തമായ രാജ്യത്തിന് ശക്തനായി പൗരൻ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുമെന്ന് ധനമന്ത്രി. എൻഡിഎയുടെ തിരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവച്ച് നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്.
 
11:10 AM

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച് നിര്‍മല സീതാരാമന്‍

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പാര്‍ലമെന്‍റില്‍ വിശദീകരിച്ച് ധനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ധനമന്ത്രി
 
11:01 AM

ബജറ്റ് അവതരണം തുടങ്ങി

മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു തുടങ്ങി.

10:50 AM

ബജറ്റിന് അംഗീകാരം; കേന്ദ്ര മന്ത്രിസഭായോഗം അവസാനിച്ചു

കേന്ദ്ര മന്ത്രിസഭായോഗം അവസാനിച്ചു. ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം. ബജറ്റ അവതരണം അല്‍പ സമയത്തിനുള്ളില്‍. 
 
10:35 AM

നിര്‍മല സീതാരാമന്‍റെ ആദ്യ ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കളും

ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ആദ്യ ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കള്‍ പാര്‍ലമെന്‍റിലെത്തി.  11 മണിക്കാണ് ധനമന്ത്രി ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക

10:29 AM

കേന്ദ്ര മന്ത്രിസഭായോഗം ആരംഭിച്ചു

ബജറ്റിന് അംഗീകാരം നൽകാനുള്ള കേന്ദ്ര മന്ത്രിസഭായോഗം ആരംഭിച്ചു. 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. 

10:12 AM

കനത്ത സുരക്ഷയില്‍ ബജറ്റ് കോപ്പികള്‍ പാര്‍ലമെന്‍റില്‍

കനത്ത സുരക്ഷയില്‍ ബജറ്റിന്‍റെ കോപ്പികള്‍ പാര്‍ലമെന്‍റില്‍ എത്തിച്ചു. മുദ്രവച്ച കെട്ടുകളിലാണ് കോപ്പികള്‍ എത്തിച്ചിരിക്കുന്നത്. 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. 

10:04 AM

പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ എത്തി. ബജറ്റിന് അംഗീകാരം നൽകാന്‍ അല്പസമയത്തിനകം കേന്ദ്ര മന്ത്രിസഭ യോഗം ചേരും

9:58 AM

ബജറ്റ് അവതരണത്തിനായി നിർമല സീതാരാമൻ പാർലമെന്‍റിൽ

ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭായോഗം 10.15ന് നടക്കും

9:56 AM

ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭായോഗം 10.15ന്

ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭായോഗം 10.15ന് ചേരും . 11 മണിക്കാണ് പാർലമെന്‍റിൽ ബജറ്റ് അവതരണം .

9:50 AM

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്സ് 40000 കടന്നു

ബജറ്റിനു മുന്നോടിയായി ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് നാല്‍പതിനായിരത്തിന് മുകളിലെത്തി. ജൂണ്‍ 11നുശേഷം സെന്‍സെക്സ് 40000 കടക്കുന്നത് ഇതാദ്യമായാണ്. 

9:41 AM

ബജറ്റുമായി നിര്‍മല സീതാരാമന്‍ പ്രതീക്ഷയോടെ രാജ്യം

സാമ്പത്തിക വളർച്ച ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങൾക്ക് സാധ്യതയെന്നാണ് ബജറ്റിനെക്കുറിച്ചുള്ള നിരീക്ഷണം. കാർഷിക, തൊഴിൽ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാൻ നിർദേശങ്ങൾ ഉണ്ടാവുമെന്നും പ്രതീക്ഷയുണ്ട്. നികുതിഘടനയിൽ മാറ്റങ്ങളുണ്ടായേക്കുമെന്നും സൂചന.

9:39 AM

രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ധനമന്ത്രി

ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ധനമന്ത്രി നിര്‍മല സീതാരാമന്‍. 

9:35 AM

പെട്ടിയില്‍ അല്ലാതെ ബജറ്റുമായി നിര്‍മല സീതാരാമന്‍

സ്യൂട്ട് കേസില്‍ അല്ലാതെ ബജറ്റുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്യൂട്ട് കേസുകളില്‍ കൊണ്ടുവരുന്നത് പാശ്ചാത്യ സംസ്കാരമെന്ന് വിശദീകരണം
 
9:01 AM

നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലേക്ക്

ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതിയെ കാണാനായി പുറപ്പെടുന്നു
 
8:45 AM

നിർമല സീതാരാമൻ ധനമന്ത്രാലയത്തിൽ

ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് നടത്തുന്നു

8:30 AM

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതുബജറ്റ് ഇന്ന്

ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതുബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് ഇന്ന് കന്നി ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത്. 

2:55 PM IST:

എല്ലാവരെയും ലക്ഷ്യമിടുന്ന ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ വികസനം വേഗത്തിലാക്കുന്ന ബജറ്റെന്നും മോദി. 

1:54 PM IST:

തൊഴിലില്ലായ്മയെ  നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. ശരിയായ ദിശാബോധമുള്ള ഒരു സാമ്പത്തിക വീക്ഷണം ബജറ്റില്‍ ഇല്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. 

1:36 PM IST:

നിർമല സീതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു

1:35 PM IST:

ഓഹരി വിപണി താഴേക്ക്,  സെൻസെക്സ് 353 പോയിന്റ് താഴ്ന്നു. 39,554 ലാണ് വ്യാപാരം. നിഫ്റ്റി 112 പോയിന്റ് താഴ്ന്ന് 11839 ലെത്തി.

1:34 PM IST:

ആദായ നികുതി സ്‌ലാബിൽ മാറ്റമില്ല. രണ്ടു കോടി മുതൽ അഞ്ചു കോടി വരെ വരുമാനക്കാർക്ക് മൂന്നു ശതമാനം സർച്ചാർജ്. അഞ്ചു കോടിക്കു മുകളിൽ ഏഴു ശതമാനം വർധന.

1:10 PM IST:

പെട്രോൾ, ഡീസൽ വില കൂടും. ഒരു രൂപ അധിക സെസ് ഈടാക്കും. റോഡ് സെസും അധിക സെസുമാണ് വർധിപ്പിക്കുന്നത്

1:10 PM IST:

സ്വര്‍ണത്തിന് വിലകൂടും. സ്വര്‍ണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളുടേയും കസ്റ്റംസ് തീരുവ കൂട്ടി. സ്വർണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി പത്തിൽ നിന്ന് പന്ത്രണ്ടര ശതമാനമാക്കി

1:05 PM IST:

45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്. ഉദ്യോഗസ്ഥ ഇടപെടല്‍ ഇല്ലാതാക്കാന്‍ നികുതി ശേഖരണം ഡിജിറ്റലാക്കും 

1:04 PM IST:

സ്റ്റാർട്ടപ്പുകൾക്ക് ഇൻകം ടാക്സ് പരിശോധനയുണ്ടാവില്ല. നികുതി സംബന്ധിച്ച ഇടപാടുകള്‍ക്ക് ഇലക്ട്രോണിക് രീതികള്‍ വ്യാപിപ്പിക്കും

12:58 PM IST:

പാൻ കാർഡിന് പകരം ആധാർ കാർഡ് ഉപയോഗിച്ചും ആദായ നികതി റിട്ടേണുകൾ സമർപ്പിക്കാം

12:57 PM IST:

വലിയ രീതിയിലുള്ള പണമിടപാടുകള്‍ നിരുല്‍സാഹപ്പെടുത്താന്‍ ടിഡിഎസ് ഈടാക്കും. ഒരു വര്‍ഷം ബാങ്കില്‍ നിന്ന് 1 കോടിയില്‍ അധികമായി പണമിടപാട് നടത്തുന്നവര്‍ക്കാണ് ഇത് ബാധകമാവുക.

12:53 PM IST:

25 ശതമാനം കോർപറേറ്റ് നികുതി ആനുകൂല്യം 400 കോടി വിറ്റുവരവുള്ള കമ്പനികൾക്കു വരെ. നേരത്തെ 250 കോടിയായിരുന്നു പരിധി.

12:47 PM IST:

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പയെടുക്കുന്നവർക്ക് നികുതിയിളവ്. ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കാന്‍ ഇത് സഹായകരമാകും

12:45 PM IST:

അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും. നികുതിദായകർക്ക് നന്ദിയെന്ന് ധനമന്ത്രി

12:43 PM IST:

ഓഹരി വിറ്റഴിക്കൽ ഊർജിതമാക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 105000 കോടി രൂപ നേടും

12:39 PM IST:

നികുതിദായകർക്ക് നന്ദി. 20 രൂപയുടേത് ഉൾപ്പടെ പുതിയ നാണയങ്ങൾ ഉടൻ. നേരിട്ടുള്ള നികുതി വരുമാനം വര്‍ദ്ധിച്ചു

12:37 PM IST:

ഹൗസിങ് ഫിനാൻസ് കമ്പനികളുടെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറി. പൊതുമേഖലാ ബാങ്കുകൾ 7000 കോടി വായ്പ നൽകും

12:35 PM IST:

എയർ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും

12:35 PM IST:

കായികരംഗത്തിന് പ്രോത്സാഹനം. ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും 

12:33 PM IST:

അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ച് വർഷത്തേക്ക് നൂറ് ലക്ഷം കോടി രൂപ. രാജ്യാന്തര നിലവാരത്തിൽ 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ 

12:28 PM IST:

സോളാര്‍ അടുപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കും. സ്ത്രീകള്‍ നേതൃത്വം നൽകുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കും

12:26 PM IST:

പൊതുമേഖല ബാങ്കുകൾക്ക് എഴുപതിനായിരം കോടി രൂപയുടെ സഹായം. കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു. നാലു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു.

12:32 PM IST:

2020 ഓടെ നാല് പുതിയ എംബസികൾ തുറക്കും. പ്രവാസികള്‍ക്ക് വേഗത്തിൽ ആധാര്‍ കാര്‍ഡ് ലഭ്യമാക്കും. കാർഡ് ലഭിക്കാൻ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന മുൻപുള്ള നയം മാറ്റും 

12:23 PM IST:

സ്ത്രീക്ഷേമത്തിനായി സ്വയം സഹായ സംഘങ്ങൾ കൂടുതൽ വ്യാപിപ്പിക്കും. മുദ്ര പദ്ധതിയിലൂടെ ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ വായ്പ നൽകും. ജന്‍ധന്‍ അക്കൗണ്ടുള്ള എല്ലാ സ്ത്രീകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഒരുക്കും

12:21 PM IST:

വിദേശങ്ങളില്‍ താമസിക്കുന്ന ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് കാലതാമസം കൂടാതെ ആധാര്‍ 

12:17 PM IST:

കാര്‍ഷിക മേഖലയിലേക്ക് തിരിച്ച് പോകും. സീറോ ബജറ്റ് ഫാമിങ്ങിന് ഊന്നല്‍ നല്‍കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുളള നടപടികള്‍ രൂപീകരിക്കും. ജോലി തേടി നഗരങ്ങളിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരും

12:13 PM IST:

കൗശൽ വികാസ് യോജന വഴി ഒരു കോടി യുവാക്കൾക്ക് പരിശീലനം. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും

12:11 PM IST:

സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കായി പുതിയ ടെലിവിഷൻ ചാനൽ. രണ്ട് വർഷത്തിനിടെ 300 പുതിയ സംരംഭകരെ സ്റ്റാർട്ട് അപിലൂടെ കൊണ്ടുവരാനായിയെന്ന് ധനമന്ത്രി

12:10 PM IST:

നാഷണൽ റിസർച്ച് ഫൗണ്ടേഷൻ വഴി എല്ലാ മന്ത്രാലയങ്ങളിലെയും ഗവേഷണ ഫണ്ടുകൾ ഏകീകരിക്കും. വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കാൻ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി രൂപീകരിക്കും.

12:08 PM IST:

വിദ്യാഭ്യാസമേഖലയിൽ സമഗ്രപരിഷ്കരണം നടപ്പിലാക്കും. വിദേശത്തെ തൊഴിലിടങ്ങളില്‍ ആവശ്യമായ കഴിവുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ. വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ഉയര്‍ന്ന പഠനങ്ങള്‍ക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്തും

12:04 PM IST:

ഗ്രാമീണ മേഖലകളില്‍ 75000 സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കും. മുള, തേൻ, ഖാദി മേഖലകളിൽ 100 ക്ലസ്റ്ററുകൾ രൂപീകരിക്കും. കരകൗശല വിദഗ്ധർക്ക് പ്രയോജനം. 80 ജീവനോപാധി വികസന പദ്ധതികൾ നടപ്പിലാക്കും 

12:01 PM IST:

സർവ്വകലാശാലകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കും. ഗവേഷണത്തിന് ഊന്നൽ നൽകിയുള്ള വിദ്യാഭ്യാസപരിഷ്കരണം സാധ്യമാക്കും

11:59 AM IST:

ഒക്ടോബറോടെ നഗരങ്ങൾ വെളിയിട വിസർജ്ജന മുക്തമാക്കാൻ കഴിയും. നിലവില്‍ 95 % നഗരങ്ങളും വെളിയിട വിസർജന മുക്തമാണെന്ന് ധനമന്ത്രി

11:58 AM IST:

എല്ലാ പഞ്ചായത്തുകളിലും ഇന്‍റർനെറ്റ് ഉറപ്പാക്കും. ഗ്രാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കും

11:55 AM IST:

ഗാന്ധിജിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ഗാന്ധി പീഡിയ പുറത്തിറക്കും. സ്വച്ഛ് ഭാരത മിഷൻ വിപുലീകരിക്കും

11:54 AM IST:

2020 ഓടെഎല്ലാ വീടുകളും  കുടിവെള്ളം ലഭ്യമാക്കും. ജലസംരക്ഷണത്തിനായി ജൽ ജീവൻ പദ്ധതി നടപ്പിലാക്കും

11:52 AM IST:

ഗ്രാമീണമേഖലയിൽ ഊന്നൽ നല്‍കും. ഉജ്വൽ പദ്ധതി കൂടുതൽ ആളുകളിലേക്ക് എത്തിക്കും. 1.95 കോടി പുതിയ വീടുകള്‍ നിര്‍മ്മിക്കും

11:51 AM IST:

ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി കൊണ്ടുവരും. സാമൂഹ്യ, സന്നദ്ധ സംഘടനകൾക്ക് ഫണ്ട് ശേഖരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. സാമൂഹ്യപുരോഗതിക്കായി പ്രവർത്തിക്കുന്നവർക്ക് ലിസ്റ്റ് ചെയ്യാം

11:48 AM IST:

പ്രധാൻമന്ത്രി സഡക് യോജന പദ്ധതിയിലൂടെ ഗ്രാമീണ റോഡുകളുടെ നിർമ്മാണവും നവീകരണവും വിപുലീകരിക്കും. മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷം കിലോമീറ്റർ റോഡ് നവീകരണം  പരിഗണനയിലെന്ന് ധനമന്ത്രി

11:47 AM IST:

റെയിൽ വികസനത്തിന് പിപിപി മോഡൽ കൊണ്ടുവരും. റെയിൽവികസനത്തിന് വന്‍വിഹിതം നല്‍കും. 2030 വരെ 50 ലക്ഷം കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി

11:45 AM IST:

ഇൻഷുറൻസ്, മാധ്യമം, വ്യോമയാന മേഖലകളിൽ  വിദേശനിക്ഷേപം കൂട്ടും. ബഹിരാകാശ മേഖലയിൽ കമ്പനി വരും. വാണിജ്യ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി വരും

11:44 AM IST:

എല്ലാ വീടുകളിലും ശുചിത്വമുള്ള അടുക്കളയും വൈദ്യുതിയും ഉറപ്പാക്കും. കെ വൈ സി നിബന്ധനകളില്‍ ഇളവ് വരുത്തും

11:44 AM IST:

2022 ഓടെ എല്ലാവര്‍ക്കും വീട് ലഭ്യമാക്കും. ശൗചാലയം, ഗ്യാസ്, കറന്‍റ് സംവിധാനമുള്ള വീടുകള്‍ ലഭ്യമാക്കും

11:44 AM IST:

ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നടപ്പിലാക്കും. പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡ് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്കാണു പെൻഷൻ നല്‍കുക.
 
11:42 AM IST:

ഭവന വാടകസംവിധാനത്തില്‍ നിലവിലുള്ളത് ദുരിതാവസ്ഥയാണ്. ഇത് മറികടക്കാന്‍ മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി. മുഴുവന്‍ ആളുകള്‍ക്കും വീട് നൽകുമെന്നും ധനമന്ത്രി

11:44 AM IST:

വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കും. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുക. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയിൽ നടപ്പാക്കും.

11:44 AM IST:

ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ ഒറ്റ ട്രാവൽകാർഡ് പ്രാവര്‍ത്തികമാക്കും. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും. ഇതിനായി പതിനായിരം കോടിയുടെ പുതിയ പദ്ധതി നടപ്പിലാക്കും

11:44 AM IST:

ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്ന് നിരീക്ഷിച്ച ധനമന്ത്രി സ്വകാര്യ മേഖലയ്ക്ക് ഊന്നൽ നല്‍കുമെന്ന്  വിശദമാക്കി. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിദേശനിക്ഷേപവും കൂട്ടും.

11:45 AM IST:

ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും.

11:45 AM IST:

തൊഴിലില്ലായ്മ പരിഹരിക്കാൻ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോൽസാഹനം. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റൽ രംഗത്തും നിക്ഷേപം വർധിപ്പിക്കുമെന്നും ധനമന്ത്രി. 

11:19 AM IST:

സുസ്ഥിര വികസനത്തിന് ആഭ്യന്തര, വിദേശനിക്ഷേപങ്ങൾ സഹായിച്ചുവെന്ന് ധനമന്ത്രി. 2018-19ൽ 300 കിലോമീറ്റർ മെട്രോ റെയിലിന് അനുമതി നൽകി. വളര്‍ച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്ക് പ്രധാനമെന്നും ധനമന്ത്രി 

11:45 AM IST:

എന്‍ഡിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി. 2014ൽ 1.85 ട്രില്യൺ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.7 ട്രില്യണിലെത്തി. ഈവർഷം 3 ട്രില്യൺ ഡോളർ ലക്ഷ്യം കൈവരിക്കും. എല്ലാ മേഖലയ്ക്കും പരിഗണന നൽകുന്ന വികസനമാണ് ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി

11:12 AM IST:

ജനങ്ങൾ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയും. ശക്തമായ രാജ്യത്തിന് ശക്തനായി പൗരൻ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുമെന്ന് ധനമന്ത്രി. എൻഡിഎയുടെ തിരഞ്ഞെടുപ്പ് വിജയവും ജനങ്ങളുടെ പ്രതീക്ഷയും പങ്കുവച്ച് നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്.
 
11:11 AM IST:

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പാര്‍ലമെന്‍റില്‍ വിശദീകരിച്ച് ധനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ ഈ വര്‍ഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ധനമന്ത്രി
 
11:05 AM IST:

മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു തുടങ്ങി.

10:54 AM IST:

കേന്ദ്ര മന്ത്രിസഭായോഗം അവസാനിച്ചു. ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം. ബജറ്റ അവതരണം അല്‍പ സമയത്തിനുള്ളില്‍. 
 
11:45 AM IST:

ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ആദ്യ ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കള്‍ പാര്‍ലമെന്‍റിലെത്തി.  11 മണിക്കാണ് ധനമന്ത്രി ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക

10:37 AM IST:

ബജറ്റിന് അംഗീകാരം നൽകാനുള്ള കേന്ദ്ര മന്ത്രിസഭായോഗം ആരംഭിച്ചു. 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. 

10:35 AM IST:

കനത്ത സുരക്ഷയില്‍ ബജറ്റിന്‍റെ കോപ്പികള്‍ പാര്‍ലമെന്‍റില്‍ എത്തിച്ചു. മുദ്രവച്ച കെട്ടുകളിലാണ് കോപ്പികള്‍ എത്തിച്ചിരിക്കുന്നത്. 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. 

10:22 AM IST:

പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ എത്തി. ബജറ്റിന് അംഗീകാരം നൽകാന്‍ അല്പസമയത്തിനകം കേന്ദ്ര മന്ത്രിസഭ യോഗം ചേരും

10:13 AM IST:

ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭായോഗം 10.15ന് നടക്കും

10:11 AM IST:

ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭായോഗം 10.15ന് ചേരും . 11 മണിക്കാണ് പാർലമെന്‍റിൽ ബജറ്റ് അവതരണം .

9:59 AM IST:

ബജറ്റിനു മുന്നോടിയായി ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് നാല്‍പതിനായിരത്തിന് മുകളിലെത്തി. ജൂണ്‍ 11നുശേഷം സെന്‍സെക്സ് 40000 കടക്കുന്നത് ഇതാദ്യമായാണ്. 

9:43 AM IST:

സാമ്പത്തിക വളർച്ച ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങൾക്ക് സാധ്യതയെന്നാണ് ബജറ്റിനെക്കുറിച്ചുള്ള നിരീക്ഷണം. കാർഷിക, തൊഴിൽ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാൻ നിർദേശങ്ങൾ ഉണ്ടാവുമെന്നും പ്രതീക്ഷയുണ്ട്. നികുതിഘടനയിൽ മാറ്റങ്ങളുണ്ടായേക്കുമെന്നും സൂചന.

9:40 AM IST:

ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ധനമന്ത്രി നിര്‍മല സീതാരാമന്‍. 

9:36 AM IST:

സ്യൂട്ട് കേസില്‍ അല്ലാതെ ബജറ്റുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്യൂട്ട് കേസുകളില്‍ കൊണ്ടുവരുന്നത് പാശ്ചാത്യ സംസ്കാരമെന്ന് വിശദീകരണം
 
9:17 AM IST:

ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതിയെ കാണാനായി പുറപ്പെടുന്നു
 
9:14 AM IST:

ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് നടത്തുന്നു

9:12 AM IST: