വേരോടെ വീണോ നന്മമരം!; ഫിറോസ് കുന്നംപറമ്പില്‍ പരാജയപ്പെട്ടത് എങ്ങനെ?

By Web Team  |  First Published May 2, 2021, 9:32 PM IST

2016ലെ തെരഞ്ഞെടുപ്പില്‍ 17,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജലീല്‍ തവനൂരില്‍ നിന്ന് ജയിച്ചുകയറിയത്. അതേ സ്ഥാനത്താണ് ഇപ്പോഴത്തെ 2564 ഭൂരിപക്ഷം. ഇത് ഇക്കുറി നടന്ന പോരാട്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്


click me!