Technology

പണം പോകാതെ സൈബര്‍ തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷ നേടാം? 5 ടിപ്പുകള്‍

Image credits: Getty

ശ്രദ്ധിക്കുക...

ഡിജിറ്റല്‍ പെയ്‌മെന്‍റ് തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ 'വിസ' ആണ് ഈ ടിപ്പുകള്‍ പങ്കുവെച്ചിരിക്കുന്നത്

Image credits: Getty

1

യഥാര്‍ഥമെന്ന് ഉറപ്പുവരുത്തിയ വെരിഫൈഡ് കസ്റ്റമര്‍കെയര്‍ നമ്പറുകളോട് മാത്രം പ്രതികരിക്കുക

Image credits: Getty

2

ഏതെങ്കിലും തരത്തില്‍ സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ പരാതി നല്‍കുക

Image credits: Getty

3

സംശയാസ്‌പദമായ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുക, മെസേജുകള്‍, മെയില്‍, പണമിടപാടുകള്‍ എന്നിവയുടെ സ്ക്രീന്‍ഷോട്ട് സൂക്ഷിക്കുക

Image credits: Getty

4

ശക്തമായ പാസ്‌വേഡുകള്‍, 2 ഫാക്ടര്‍ ഒതന്‍റിഫിക്കേഷന്‍, സുരക്ഷിതമായ പെയ്‌മെന്‍റ് ഓപ്ഷനുകള്‍ എന്നിവ ഉപയോഗിക്കുക

Image credits: Getty

5

തട്ടിപ്പുകളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ച് അവരെയും ബോധവല്‍ക്കരിക്കുക

Image credits: Getty

ഇതൊരു കലക്ക് കലക്കും; ഐക്യൂ00 13 പുറത്തിറങ്ങി, വിലയും സവിശേഷതകളും

ഓഫറുകളുടെ രാജ; ഐഫോണ്‍ 15 പ്രോ വെറും 89,900 രൂപയ്ക്ക്!

വില 10000 രൂപയില്‍ താഴെ; ഇന്ത്യയില്‍ ലഭിക്കുന്ന 5 മികച്ച ഫോണുകള്‍

എട്ടിന്‍റെ പണിയാ; ഈ നമ്പറുകളില്‍ നിന്നുള്ള ഫോണ്‍‌കോളുകള്‍ ശ്രദ്ധിക്കുക