Gadget

IQ00 13 സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി, വിലയും സവിശേഷതകളും

Image credits: IQ00 India Twitter

പുത്തന്‍ ചിപ്പ്

ക്വാല്‍കോമിന്‍റെ പുതിയ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പില്‍ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഫോണ്‍ 

Image credits: IQ00 India Twitter

ഡിസ്‌പ്ലെ

ലോകത്തിലെ ആദ്യ Q10 2K 144Hz അള്‍ട്രാ ഐ-കെയര്‍ ഡിസ്‌പ്ലെ

Image credits: IQ00 India Twitter

വേഗരാജാവ്!

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സ്‌മാര്‍ട്ട്‌ഫോണ്‍ എന്നാണ് കമ്പനിയുടെ അവകാശവാദം
 

Image credits: IQ00 Twitter

ട്രിപ്പിള്‍ ക്യാമറ

50 എംപി പ്രൈമറി ക്യാമറ, 50 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 50 എംപി ടെലിഫോട്ടോ ക്യാമറ

Image credits: IQ00 Twitter

സ്റ്റോറേജ്

12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റുകള്‍ IQ00 13ന് ലഭ്യം

Image credits: IQ00 Twitter

ബാറ്ററി

6,000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രത്യേകത, 120 വാട്സ് ഫ്ലാഷ്‌ചാര്‍ജിംഗ്
 

Image credits: IQ00 Twitter

വിലയെത്ര?

51,999 രൂപയിലാണ് IQ00 13ന്‍റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്

Image credits: IQOO Twitter

പ്രീ-ബുക്കിംഗ്

ഡിസംബര്‍ 5 മുതല്‍ IQ00 വെബ്സൈറ്റ് വഴിയും ആമസോണ്‍ വഴിയും ഫോണ്‍ പ്രീ-ബുക്ക് ചെയ്യാം

Image credits: IQ00 Twitter

ഓഫറുകളുടെ രാജ; ഐഫോണ്‍ 15 പ്രോ വെറും 89,900 രൂപയ്ക്ക്!

വില 10000 രൂപയില്‍ താഴെ; ഇന്ത്യയില്‍ ലഭിക്കുന്ന 5 മികച്ച ഫോണുകള്‍

എല്ലാം വന്‍ സംഭവം; ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 8 പുത്തന്‍ ഫീച്ചറുകള്‍?

2025ല്‍ പുറത്തിറങ്ങാനിരിക്കുന്ന വമ്പന്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇവ