Gadget

ആപ്പിളിന്‍റെ ഐഫോണ്‍ 15 പ്രോയ്ക്ക് വമ്പിച്ച ഓഫര്‍

Image credits: Getty

ഐഫോണ്‍ 15 പ്രോ

ഐഫോണ്‍ 15 പ്രോ 45,099 രൂപ വരെ ഡിസ്‌കൗണ്ടില്‍ ഇപ്പോള്‍ വാങ്ങിക്കാം

Image credits: Getty

99,900 രൂപ

റിലയന്‍സ് ഡിജിറ്റലില്‍ 99,900 രൂപയ്ക്കാണ് ഫോണ്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്

Image credits: Getty

യഥാര്‍ഥ വില

ആപ്പിള്‍ 1,34,999 രൂപയ്ക്ക് ലോഞ്ച് ചെയ്‌ത ഫോണായിരുന്നു ഐഫോണ്‍ 15 പ്രോ

Image credits: Getty

ഫ്ലാറ്റ് ഓഫര്‍

128 ജിബി മോഡലിന് 35,099 രൂപയാണ് ഫ്ലാറ്റ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്

Image credits: Getty

അധിക ഡിസ്‌കൗണ്ടും

ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഇഎംഐയില്‍ 10,000 രൂപ അധിക ഡിസ്‌കൗണ്ടുമുണ്ട്

Image credits: Getty

അന്തിമ വില

ഇതോടെ 89,900 രൂപയ്ക്ക് ഐഫോണ്‍ 15 പ്രോ 128 ജിബി വേരിയന്‍റ് ലഭ്യമാകും
 

Image credits: Getty

വില 10000 രൂപയില്‍ താഴെ; ഇന്ത്യയില്‍ ലഭിക്കുന്ന 5 മികച്ച ഫോണുകള്‍

എല്ലാം വന്‍ സംഭവം; ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 8 പുത്തന്‍ ഫീച്ചറുകള്‍?

2025ല്‍ പുറത്തിറങ്ങാനിരിക്കുന്ന വമ്പന്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇവ

ഐഫോണ്‍ 15ന് ഓഫര്‍ മേളം; ഒറ്റയടിക്ക് 11651 രൂപ കുറച്ചു, മറ്റ് ഓഫറുകളും