spice

ഭർത്താവിന്റെ വീട്ടിൽ നിന്നും ഭാ​ഗ്യ

ശ്രേയസിന്റെ വീട്ടിൽ നിന്നും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഭാ​ഗ്യ സുരേഷ്. 
 

Image credits: Instagram

ചിത്രങ്ങൾ വൈറൽ

ശ്രേയസ് മോഹനും ഭർത്താവിന്റെ കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ ഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കിട്ടിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാണ്.
 

Image credits: Instagram

ഫോട്ടോകൾ ഇങ്ങനെ

വിവാഹ റിസപ്ഷന്റെ സെൽഫിയടക്കമുള്ള ചിത്രവും ഇതിനൊപ്പമുണ്ട്. അമ്മ രാധികയ്ക്കൊപ്പമുള്ള സെൽഫിയും സുരേഷ് ഗോപിയും രാധികയും ഒരുമിച്ച് നിൽക്കുന്ന ചിത്രവും ഇതിലുണ്ട്. 
 

Image credits: Instagram

കമന്റുകളും ആശംസകളും

പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഇരുവർക്കും ആശംസകൾ നേർന്ന ഇവർ സന്തുഷ്ട കുടുംബം എന്നും കുറിക്കുന്നു. 
 

Image credits: Instagram

​ഗുരുവായൂരിൽ വിവാഹം..

2024 ജനുവരി 17ന് ​ഗുരുവായൂരിൽ ആയിരുന്നു ഭാ​ഗ്യയുടെയും ശ്രേയസിന്റെയും വിവാഹം. പ്രധാനമന്ത്രി, മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങി നിരവധി പേർ സന്നിഹിതരായി. 
 

Image credits: Instagram

സുരേഷ് ​ഗോപി പറഞ്ഞത്

'ദിവ്യമായ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്റെ പ്രിയപ്പെട്ട കുട്ടികൾ വിവാഹിതരായി എന്നാണ് നടൻ കുറിച്ചത്. 

Image credits: Instagram

സുരേഷ് ​ഗോപി കുടുംബം

സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി, നടൻ ഗോകുല്‍, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍. 
 

Image credits: Instagram

ബിക്കിനിയില്‍ എത്തിയപ്പോള്‍ ആളാകെ മാറി - ദുഷാര വിജയന്‍

ഒട്ടും പ്രതീക്ഷിച്ചില്ല, നന്ദി: വിവാഹം ശേഷം ഭാ​ഗ്യയും ശ്രേയസും

അയോധ്യയിലെ രാമക്ഷേത്രത്തില്‍ സൂപ്പര്‍ ഹീറോകള്‍; എഐ ഭാവന.!

'ജസ്റ്റ് ലുക് ലൈക്ക് എ വാവ്..', ബോൾഡ് ആൻഡ് ​ഗ്ലാമറസ് ലുക്കിൽ മാളവിക