spice
തമിഴിലെ പുതിയ കാല നടിമാരില്‍ ശ്രദ്ധേയയാണ് ദുഷാര വിജയ്
ദുഷാരയുടെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്
താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
ദുഷാരയുടെ ഈ ചിത്രങ്ങളെ എന്തൊരു മാറ്റം എന്ന് പറഞ്ഞാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.
2019ൽ ബോധൈ യേറി ബുദ്ധി മാരി എന്ന സിനിമയിലൂടെയാണ് ദുഷാരയുടെ അരങ്ങേറ്റം.
സർപാട്ട പരമ്പരൈ എന്ന പാ രഞ്ജിത്ത് പടമാണ് വഴിത്തിരിവായത്.
പാ രഞ്ജിത്തിന്‍റെ നച്ചത്തിരം നഗർഗിരത് എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്തു.
ഒട്ടും പ്രതീക്ഷിച്ചില്ല, നന്ദി: വിവാഹം ശേഷം ഭാഗ്യയും ശ്രേയസും
അയോധ്യയിലെ രാമക്ഷേത്രത്തില്‍ സൂപ്പര്‍ ഹീറോകള്‍; എഐ ഭാവന.!
'ജസ്റ്റ് ലുക് ലൈക്ക് എ വാവ്..', ബോൾഡ് ആൻഡ് ഗ്ലാമറസ് ലുക്കിൽ മാളവിക
"ഭര്‍ത്താവിനും ഗര്‍ഭം" ഗര്‍ഭകാലം രസകരമാക്കി അമല