spice

ദേ ചേച്ചി പിന്നേം..

പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മാളവിക മോഹനൻ. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ഫോട്ടോകൾ ഷെയർ‌ ചെയ്തിരിക്കുന്നത്. 

Image credits: Instagram

ബോൾഡ് ആൻഡ് ​ഗ്ലാമറസ്

ബോൾഡ് ആൻഡ് ​ഗ്ലാമറസ് ലുക്കിലാണ് ഫോട്ടോകളിൽ മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം സിമ്പിൾ മേക്കപ്പും താരം ഉപയോ​ഗിച്ചിരിക്കുന്നു. 

Image credits: Instagram

ക്യാപ്ഷൻ ആണ് താരം

'Nothing like a man’s watch', എന്നാണ് മാളവിക ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയത്. ഒപ്പം ഹൃദയ ചിഹ്നവും ഉണ്ട്. 
 

Image credits: Instagram

കമന്റോട് കമന്റ്

മാളവിക പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നത്. ഈ ഫോട്ടോയും അങ്ങനെ തന്നെ. പിന്നാലെ ഒട്ടനവധി പേരാണ് കമന്റുകളുമായി എത്തിയത്. 
 

Image credits: Instagram

മലയാളത്തിൽ ക്രിസ്റ്റി

ക്രിസ്റ്റി എന്ന ചിത്രമാണ് മലയാളത്തില്‍ മാളവികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മാളവികയ്ക്ക് ഒപ്പം മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 
 

Image credits: Instagram

ശ്രദ്ധിക്കപ്പെട്ട ക്രിസ്റ്റി

നവാഗതനായ ആല്‍വിന്‍ ഹെന്‍റി കഥ എഴുതി സംവിധാനം ചെയ്ത ചിത്രം പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

Image credits: Instagram

"ഭര്‍ത്താവിനും ഗര്‍‌ഭം" ഗര്‍‌ഭകാലം രസകരമാക്കി അമല

'എസ്ജി ഹാപ്പിനസ് ടൈം'; ഭാ​ഗ്യയുടെ സം​ഗീത് നിശയുമായി സുരേഷ് ​ഗോപി

'രാവണപ്രഭു' മുതലുള്ള കോമ്പോ, ലാൽ മോതിരം വരെ ഊരിത്തരും !

മുംബൈയിലെ ബംഗ്ലാവ് മുതലാളി ജോൺ എബ്രഹാം; വില കേട്ട് ഞെട്ടരുത്.!