spice

ദുല്‍ഖര്‍ സല്‍മാന്‍

ലക്കി ഭാസ്കര്‍ ആണ് ദുല്‍ഖറിന്‍റെ പുതിയ ചിത്രം

Image credits: Ajilal

'ലക്കി ഭാസ്കര്‍'

ലക്കി ഭാസ്കര്‍ പ്രമോഷനായി ദുല്‍ഖര്‍ കൊച്ചിയില്‍ എത്തി

Image credits: Ajilal

'ലക്കി ഭാസ്കര്‍'

കൊച്ചി ലുലു മാളിലാണ് 'ലക്കി ഭാസ്കര്‍' പ്രമോഷന്‍ നടന്നത്

Image credits: Ajilal

ഇടവേളയ്ക്ക് ശേഷം

വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ ചിത്രവുമായി എത്തുന്നത്

Image credits: Ajilal

കൊച്ചിയില്‍ വന്‍ സ്വീകരണം

കൊച്ചി ലുലു മാളില്‍ ദുല്‍ഖറിനെ കാണാന്‍ വന്‍ ആരാധക കൂട്ടം തന്നെ എത്തി

Image credits: Ajilal

'ലക്കി ഭാസ്കര്‍'

ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'ലക്കി ഭാസ്കര്‍' എന്നാണ് സൂചന

Image credits: Ajilal

ഗംഭീര പ്രതികരണം

ലക്കി ഭാസ്കറിന്റെ അഡ്വാൻസ് ബുക്കിങ്ങിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്

Image credits: Ajilal

'ലക്കി ഭാസ്കര്‍'

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് 'ലക്കി ഭാസ്കര്‍'

Image credits: Ajilal

'ബാങ്ക് ജീവനക്കാരന്‍'

ദുല്‍ഖര്‍ ഒരു ബാങ്ക് ജീവനക്കാരനായാണ് ചിത്രത്തില്‍ എത്തുന്നത്. 

Image credits: Ajilal

നായിക

'ഗോട്ട്' അടക്കം ചിത്രങ്ങളിലൂടെ ശ്രദ്ധേയായ മീനാക്ഷി ചൗദരിയാണ് നായിക

Image credits: Ajilal

റിലീസ് ഡേറ്റ്

പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം ഒക്ടോബര്‍ 31ന് റിലീസാകും

Image credits: Ajilal

വെള്ളയിൽ മാലാഖയെ പോലെ മിയ, ചിത്രങ്ങൾ

അമ്മ മനസിന്‍റെ വിങ്ങലായി ആശ ശരത്തിന്‍റെ 'മകളേ'

നടന വിസ്‌മയം തീർത്ത് ശോഭന

'പാലേരി മാണിക്യം' വീണ്ടും; കാണാന്‍ 'മാണിക്യം' എത്തി