spice

സൂര്യ വേദിയില്‍ ആശാ ശരത്

സൂര്യ ഫെസ്റ്റിവലില്‍ നൃത്ത ശില്‍പവുമായി ആശ ശരത്

Image credits: Arun Kadakkal

'മകളേ'

മകളേ എന്ന നൃത്ത ശില്‍പമാണ് ആശ അവതിപ്പിച്ചത്

Image credits: Arun Kadakkal

ഹൃദയസ്പര്‍ശിയായി

സദസിന് ഹൃദയ സ്പര്‍ശിയായ അനുഭവമായിരുന്നു 'മകളേ'

Image credits: Arun Kadakkal

'മകളേ'

പെണ്‍കുട്ടികളുടെ ദുരികള്‍ കാണുന്ന അമ്മമാരുടെ തേങ്ങലാണ് 'മകളേ'

Image credits: Arun Kadakkal

'നിര്‍ഭയ്ക്ക് വേണ്ടി'

പീഡനത്തിരയായി കൊല്ലപ്പെട്ട യുവഡോക്ടറുടെ ദുരനുഭവമാണ് വിഷയം

Image credits: Arun Kadakkal

നൃത്തശിൽപം

സുമി സുനിൽ മപ്പാട്ട് രചിച്ച് ശ്രീവത്സൻ ജെ. മേനോൻ സംഗീതം നൽകിയ നൃത്തശിൽപം

Image credits: Arun Kadakkal

നൃത്തശിൽപം

'മകളേ' കെൽപുള്ള ‘നിർഭയ’മാരെ സൃഷ്ടിക്കണമെന്ന സന്ദേശം നൽകുന്നു.

Image credits: Arun Kadakkal

പിന്നണിയില്‍

വിധു വിജയ്, ആര്യ വൃന്ദ എന്നിവരുടേതാണ് ആലാപനം.

Image credits: Arun Kadakkal

പ്രതികരണം

തനിക്കറിയുന്ന കലാരൂപത്തിലൂടെ പ്രതികരിക്കുകയാണെന്നും ആശാ ശരത് 

Image credits: Arun Kadakkal

നടന വിസ്‌മയം തീർത്ത് ശോഭന

'പാലേരി മാണിക്യം' വീണ്ടും; കാണാന്‍ 'മാണിക്യം' എത്തി

നോ, എന്ന് പറഞ്ഞാല്‍ നോ: നിലപാട് വ്യക്തമാക്കി സണ്ണി ലിയോണ്‍

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കാമുകിയുടെ മുഖം വെളിപ്പെടുത്തി 'മുടിയൻ'