spice

സിമ്പിൾ ആന്റ് പവർഫുൾ

പുതിയ ലുക്കില്‍ മിയ. വൈറ്റ് ചുരിദാറാണ് മിയയുടെ വേഷം. അതിനൊത്ത സിമ്പിൾ മേക്കപ്പും ഓർണമെൻസും താരം ധരിച്ചിട്ടുണ്ട്. 
 

Image credits: our own

ഫ്ലാഗ് ഓഫ്

റാഫേലിൻ്റെ സിൽവർവിംഗ്സ് യാത്രാ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് മിയ. 
 

Image credits: our own

സൗജന്യ വിദ്യാഭ്യാസം

12 വിദ്യാർത്ഥികൾക്ക് സൗജന്യ വിദേശ വിദ്യാഭ്യാസം നൽകുന്ന പരിപാടിയാണ് റാഫേലിൻ്റെ സിൽവർവിംഗ്സ്. 
 

Image credits: our own

മിയയുടെ അൽഫോൺസാമ്മ

അല്‍ഫോണ്‍സാമ്മ‌ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി എത്തിയാണ് മിയ ജനശ്രദ്ധനേടുന്നത്. 
 

Image credits: our own

ചേട്ടായീസിൽ നായിക

ചെറു റോളുകളില്‍ തുടങ്ങിയ മിയ ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മെമ്മറീസ്, പാവാട, വിശുദ്ധൻ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങൾ. 
 

Image credits: our own

വെബ് സീരീസ്

ജയ് മഹേന്ദ്രന്‍ എന്ന വെബ്സീരീസ് ആണ് മിയയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. സൈജു കുറുപ്പ് ആണ് നായകൻ. സോണി ലിവിൽ സ്ട്രീമിം​ഗ്. 
 

Image credits: our own
Find Next One