രണ്ട് ടീസ്പൂണ്‍ വീതം തണ്ണിമത്തന്‍ ജ്യൂസും തേനുമെടുത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. കരുവാളിപ്പ് മാറ്റാന്‍ ഇത് സഹായിക്കും.
Image credits: Getty
തണ്ണിമത്തനും തക്കാളിയും
തണ്ണിമത്തനും തക്കാളിയുടെ പൾപ്പും യോജിപ്പിച്ച മിശ്രിതവും മുഖത്ത് പുരട്ടാം. കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും ഇത് സഹായിക്കും.
Image credits: Getty
തണ്ണിമത്തനും തൈരും
തണ്ണിമത്തന്‍ ജ്യൂസിനോടൊപ്പം ഒരു ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകാം.
Image credits: Getty
തണ്ണിമത്തനും കറ്റാർവാഴയും
ഒരു ടേബിൾസ്പൂൺ തണ്ണിമത്തൻ പൾപ്പും രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.