Lifestyle

വിഷമുള്ള പാമ്പുകൾ

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകൾ ഏതൊക്കെയാണെന്നറിയാം 

Image credits: Getty

ബ്ലാക്ക് മാമ്പ

എലാപിഡേ കുടുംബത്തിൽപ്പെട്ട ഉഗ്രവിഷമുള്ള പാമ്പുകളുടെ ഇനമാണ് ബ്ലാക്ക് മാമ്പ. വായിലെ കുറപ്പാണ് പേരിന് കാരണം. ചാരവും തവിട്ട് നിറവുമാണ് ഇതിന്.

Image credits: Getty

ബൂംസ്ലാങ്ങ്

കൊളുബ്രിഡേ കുടുംബത്തിലെ ഉഗ്രവിഷമുള്ള പാമ്പാണ് ബൂംസ്ലാങ്. കടിച്ചാൽ വളരെ പെട്ടെന്ന് തന്നെ രക്തസ്രാവത്തിന് കാരമാകുന്നു.

Image credits: Getty

രാജവെമ്പാല

ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പ് മാത്രമല്ല രാജവെമ്പാല, വിഷമുള്ള പാമ്പുകളിൽ ഏറ്റവും നീളം കൂടിയ വിഭാഗത്തിൽ പെടുന്നവയാണ് ഇവ.

Image credits: Getty

ഈസ്റ്റേൺ ഡയമണ്ട് ബാക്ക്

ഭൂമിയിലെ തന്നെ ഏറ്റവും വിഷമേറിയ പാമ്പുകളിൽ ഒന്ന്. 

Image credits: Getty

ഗാബോൺ വൈപ്പർ

ഒരു തവണ കടിക്കുമ്പോൾ എത്രമാത്രം വിഷം ഇവ പുറപ്പെടുവിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും മനുഷ്യ ശരീരത്തെ ബാധിക്കുക. 

Image credits: Getty

ഇൻലാന്റ് തായ്പാൻ

ഭൂമിയിലെ ഏറ്റവും വിഷമുള്ള പാമ്പ്. ഓസ്ട്രേലിയയിലാണ് പ്രധാനമായും കണ്ടുവരുന്നത്.

Image credits: Getty
Find Next One