Lifestyle

വാലന്റൈൻസ് ഡേ

വാലൻ്റൈൻസ് ദിനത്തിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഫെബ്രുവരി 7-ന് ആരംഭിച്ച് ഫെബ്രുവരി 14-ന് വാലൻ്റൈൻസ് ആ​ഘോഷങ്ങൾ അവസാനിക്കുന്നു. 
 

Image credits: Getty

വാലൻ്റൈൻസ് ദിനം

ഫെബ്രുവരി 7 മുതൽ ആരംഭിക്കുന്ന പ്രണയത്തിൻ്റെ ഏഴ് ദിവസങ്ങളെ കുറിച്ചറിയാം.

Image credits: Getty

പ്രൊപ്പോസ് ഡേ

ഫെബ്രുവരി 8 നാണ് 'പ്രൊപ്പോസ് ഡേ'. ഇഷ്ടങ്ങൾ തുറന്ന് പറയാനുള്ള ദിനമാണ് പ്രൊപ്പോസ് ഡേ. 

Image credits: Getty

ചോക്ലേറ്റ് ഡേ

ഫെബ്രുവരി 9 നാണ് ചോക്ലേറ്റ് ഡേ. പ്രണയം തുറന്ന് പറഞ്ഞ് ചോക്ലേറ്റുകൾ സമ്മാനിക്കുന്ന ദിനം.

Image credits: Getty

ടെഡി ഡേ

ഫെബ്രുവരി 10 നാണ് 'ടെഡി ഡേ'. സുന്ദരവും മനോഹരവുമായ ടെഡി ബിയറുകളെ പരസ്പരം സമ്മാനിച്ച് കൊണ്ട് ഈ ദിനം ആഘോഷിക്കാം.

Image credits: Getty

പ്രോമിസ് ഡേ

ഫെബ്രുവരി 11 നാണ് 'പ്രോമിസ് ഡേ'.  മരണം വരെ കൂടെയുണ്ടാകുമെന്ന ഉറപ്പ് ഈ ദിനത്തിൽ നൽകുന്നു.
 

Image credits: Getty

ഹഗ് ഡേ

ഫെബ്രുവരി 12 നാണ് ഹഗ് ഡേ. വാലൻൻ്റൈസ് വീക്കിലെ ആറാം ദിവസമാണ് ഹഗ് ഡേ. 

Image credits: Getty

ചുംബന ദിനം

ഫെബ്രുവരി 13 നാണ് ചുംബന ദിനം. 

Image credits: Getty

മുഖത്ത് ഐസ് ക്യൂബ് ഇങ്ങനെ ഉപയോഗിക്കൂ; അറിയാം ഗുണങ്ങള്‍...

ചർമ്മസംരക്ഷണത്തിന് നെയ്യ് ഇങ്ങനെ ഉപയോഗിക്കാം...

മുഖസൗന്ദര്യത്തിന് പപ്പായ ഇങ്ങനെ ഉപയോഗിക്കാം...

വായ്നാറ്റം അകറ്റാന്‍ പരീക്ഷിക്കാം ഈ എട്ട് ടിപ്സുകള്‍...