3500 അടി ഉയരെ ഒരു വിസ്മയം

Kerala

3500 അടി ഉയരെ ഒരു വിസ്മയം

വാഗമണിലെ മലമുകളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തനം തുടങ്ങിയത് കഴിഞ്ഞ സെപ്തംബറിൽ

Image credits: our own
<p>ഒരേ സമയം 15 പേർക്ക് പാലത്തിൽ കയറാം. 5 മിനിറ്റ് ചെലവഴിക്കാൻ 250 രൂപ</p>

ഒരു ദിവസം 1500 സന്ദർശകർ

ഒരേ സമയം 15 പേർക്ക് പാലത്തിൽ കയറാം. 5 മിനിറ്റ് ചെലവഴിക്കാൻ 250 രൂപ

Image credits: our own
<p>9 മാസം കൊണ്ട് ഡിടിപിസിക്ക് ഒരു കോടിയിലധികം രൂപയുടെ വരുമാനം</p>

ചില്ലുപാലം സൂപ്പർ ഹിറ്റ്

9 മാസം കൊണ്ട് ഡിടിപിസിക്ക് ഒരു കോടിയിലധികം രൂപയുടെ വരുമാനം

Image credits: our own
<p>വാഗമണ്ണിലെ ചില്ലുപാലം അടച്ചത് കനത്ത മഴയെ തുടർന്ന് അപകട സാധ്യത കണക്കിലെടുത്ത്</p>

അടച്ചിട്ട് മൂന്ന് മാസം

വാഗമണ്ണിലെ ചില്ലുപാലം അടച്ചത് കനത്ത മഴയെ തുടർന്ന് അപകട സാധ്യത കണക്കിലെടുത്ത്

Image credits: our own

സഞ്ചാരികൾക്ക് നിരാശ

ചില്ലുപാലത്തിൽ കയറാൻ ആഗ്രഹിച്ചെത്തി നിരാശരായി മടങ്ങി സഞ്ചാരികൾ

Image credits: our own

വീണ്ടും തുറക്കാൻ അനുമതി

അടച്ചിട്ട ചില്ലുപാലം തുറക്കാൻ അനുമതിയായി. തിയ്യതി ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ പ്രഖ്യാപിക്കും

Image credits: our own

വേദന ഒഴിയാതെ ദുരന്തഭൂമി

സംസ്ഥാനത്തെ വോട്ടെടുപ്പ്; ഇതാ അഞ്ച് പ്രധാന കണക്കുകള്‍

കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനെത്തി അനിത; ഇടമലക്കുടിയിലും പോളിംഗ് ആവേശം

അഞ്ചിടത്ത് നെഞ്ചിടിക്കുന്ന പോരാട്ടം; കേരളത്തില്‍ ശ്രദ്ധേയം ഇവിടങ്ങള്‍